തൃശൂർ: തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് നീങ്ങുന്ന തൃശൂരിൽ അപ്രതീക്ഷിത നീക്കവുമായി എൽഡിഎഫ്. പ്രശസ്ത സിനിമാതാരവും കലാകാരനുമായ ജയരാജ് വാര്യരെ സ്ഥാനാർത്ഥിയാക്കാൻ സിപിഐ - സിപിഐഎം നേതൃത്വങ്ങൾ തമ്മിൽ പ്രാഥമിക ധാരണയായി. തൃശൂരിന്റെ സാംസ്കാരിക മുഖവും...
തൃശൂർ: ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം കേരളത്തിലെത്തിച്ച് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി കുന്നംകുളത്ത് പിടിയിലായി (Ganja seizure Kunnamkulam Thrissur 2026). ഒഡീഷ സ്വദേശിനിയായ രേണു ബഹറ (45) ആണ്...
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സർവ്വകലാശാല നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു (Sree Sankaracharya University...
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തൃശൂർ ജില്ലയിലെ സി.പി.ഐ സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ജില്ലയിൽ മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി വിജയം ഉറപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. റവന്യൂ മന്ത്രി കെ....
തൃശൂർ: കണിമംഗലത്ത് സ്പാ നടത്തിപ്പുകാരിയെയും സഹപ്രവർത്തകരെയും ആക്രമിച്ച് പണവും സ്വർണ്ണവും കവർന്ന കേസിൽ മൂന്ന് യുവതികളും രണ്ട് ട്രാൻസ്‌ജെൻഡർമാരും രണ്ട് പുരുഷന്മാരും ഉൾപ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക രജിസ്‌ട്രേഷനിലുള്ള കാറിലും...
തൃശൂർ: അതിരപ്പിള്ളി റേഞ്ചിലെ പെരിങ്ങൽക്കുത്ത് ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി ഉന്നതിയിലെ കാടർ വിഭാഗത്തിൽപ്പെട്ട സുന്ദരൻ (50) മരിച്ചു. ഞായറാഴ്ച വൈകുന്നേരം വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു സംഭവം. തൃശൂർ മെഡിക്കൽ കോളേജിലേക്ക്...
തൃശൂർ: കൊടുങ്ങല്ലൂർ പണിക്കേഴ്‌സ് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ (Kodungallur Hospital Baby Death). പതിയാശേരി സ്വദേശി നൗഫലിന്റെ ഭാര്യ ഷബ്‌നയുടെ കുഞ്ഞാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ...
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. തൃശ്ശൂർ ജില്ലയിലെ കുന്നംകുളം, മണലൂർ മണ്ഡലങ്ങൾ ഒഴിച്ചിട്ടാണ് ജില്ലാ കമ്മിറ്റി പ്രാഥമിക പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ഈ മണ്ഡലങ്ങളിലെ...
തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗം ഡോക്ടറെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (Thrissur Medical College Doctor Dead). മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ ഡോ. മുഹമ്മദ് റയാൻ (25)...
തൃശ്ശൂർ: അന്നമനട മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. എരയാകുടി തുറന്നല്ലൂർ മനയിൽ വിവേകിനാണ് (30) പരിക്കേറ്റത്. എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന 'അത്തിക്കാവ് കാർത്തികേയൻ' എന്ന ആനയാണ് വിവേകിനെ ആക്രമിച്ചത്.(Elephant...