Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

ISSൽ നിന്ന് ക്രൂ-11 സംഘത്തിൻ്റെ മടക്കയാത്ര ആരംഭിച്ചു : ഉച്ചയോടെ പസഫിക് സമുദ്രത്തിൽ ഇറങ്ങും, ദൗത്യം നയിക്കുന്നത് ഇന്ത്യൻ വംശജൻ | Crew-11

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നാലംഗ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 3.50 ഓടെ ഓസ്‌ട്രേലിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കവെയാണ് നിലയത്തിൽ നിന്ന് 'എൻഡവർ' പേടകം വിജയകരമായി വേർപെട്ടത്...

‘സെൽഫി വിത്ത് കെഫോൺ’: ഡിജിറ്റൽ കോണ്ടെസ്റ്റുമായി കെഫോൺ

ഉപഭോക്താക്കൾക്കായി ആകർഷകമായ ഡിജിറ്റൽ കോണ്ടെസ്റ്റ് അവതരിപ്പിച്ച് കെഫോൺ. ‘സെൽഫി വിത്ത് കെഫോൺ’ എന്ന പേരിൽ ആരംഭിച്ച ഈ മത്സരത്തിലൂടെ തിരഞ്ഞെടുക്കുന്ന വിജയികൾക്ക് ഒരു വർഷത്തെ കെഫോൺ ഒ.ടി.ടി. പാക്ക് പൂർണമായും സൗജന്യമായി ലഭിക്കുന്നതാണ്.മത്സരത്തിൽ...

ISS കമാൻഡർ സ്ഥാനം ഒഴിഞ്ഞ് മൈക്ക് ഫിൻകെ: സ്ഥാനമേറ്റ് സെർജി സ്‌വേർച്കോവ്, ക്രൂ-11 സംഘം ജനുവരി 15ന് ഭൂമിയിലേക്ക് | Crew-11

കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാൻഡർ സ്ഥാനം നാസയുടെ മൈക്ക് ഫിൻകെ ഒഴിഞ്ഞു. ക്രൂ-11 ദൗത്യസംഘം ഭൂമിയിലേക്ക് മടങ്ങുന്നതിന് മുന്നോടിയായാണിത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസിന്റെ സെർജി സ്‌വേർച്കോവ് പുതിയ ഐഎസ്എസ് കമാൻഡറായി...

എഐ വഴി അശ്ലീല ഉള്ളടക്കം: ഇന്തോനേഷ്യക്ക് പിന്നാലെ ‘ഗ്രോക്കിനെ’ നിരോധിച്ച് മലേഷ്യയും | Malaysia bans Grok AI

ക്വാലാലംപൂർ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ ലൈംഗികവത്കരിക്കാൻ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയെത്തുടർന്ന് എഐ ചാറ്റ്ബോട്ടായ ഗ്രോക്കിന് മലേഷ്യ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. മലേഷ്യൻ കമ്മ്യൂണിക്കേഷൻ ആൻഡ് മൾട്ടിമീഡിയ കമ്മീഷനാണ് (MCMC) ഇത് സംബന്ധിച്ച...

കുതിച്ചുയർന്നതിന് പിന്നാലെ PSLV ദൗത്യം പരാജയം: മൂന്നാം ഘട്ട ജ്വലനത്തിൽ സാങ്കേതിക തകരാറെന്ന് ISRO | PSLV-C62

ശ്രീഹരിക്കോട്ട: ഐ എസ് ആർ ഒയുടെ പിഎസ്എൽവി-സി62 വിക്ഷേപണത്തിന്റെ നിർണ്ണായക ഘട്ടമായ മൂന്നാം ഘട്ട ജ്വലനത്തിൽ സാങ്കേതിക തകരാർ. ഇക്കാര്യം ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു.(PSLV-C62 Mission in trouble?)പിഎസ്എൽവി...

PSLV വീണ്ടും വിജയത്തിലേക്ക് കുതിക്കുന്നു: ISROയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണം ഇന്ന് | PSLV

ശ്രീഹരിക്കോട്ട: കഴിഞ്ഞ വർഷത്തെ പരാജയത്തിന് പിന്നാലെ ശക്തമായ തിരിച്ചുവരവിനൊരുങ്ങി ഐഎസ്ആർഒ. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ വിശ്വസ്ത വാഹനമായ പിഎസ്എൽവിയുടെ 62-ാം ദൗത്യം (PSLV-C62) ഇന്ന് നടക്കും. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എൻ1 (അന്വേഷ)...

അശ്ലീല ഉള്ളടക്കം: ഇലോൺ മസ്കിന്റെ എഐ ചാറ്റ്ബോട്ട് ‘ഗ്രോക്കിന്’ ഇന്തോനേഷ്യയിൽ നിരോധനം | Elon Musk AI Grok Ban

ജക്കാർത്ത: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എഐ ചാറ്റ്ബോട്ട് ആയ 'ഗ്രോക്കിന്' (Grok) താൽക്കാലിക നിരോധനമേർപ്പെടുത്തി ഇന്തോനേഷ്യ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അശ്ലീല ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. ഗ്രോക്കിനെ നിരോധിക്കുന്ന ലോകത്തിലെ...

ഇൻസ്റ്റാഗ്രാമിൽ വൻ സുരക്ഷാവീഴ്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ധർ | Instagram data leak

ന്യൂഡൽഹി: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ ഗുരുതരമായ സുരക്ഷാവീഴ്ച റിപ്പോർട്ട് ചെയ്തു. ഏകദേശം 1.75 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായാണ് സൂചന. പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനമായ മാൽവെയർ ബൈറ്റ്‌സ്...

ബഹിരാകാശ നിലയത്തിൽ അടിയന്തര സാഹചര്യം: ക്രൂ-11 സംഘം ജനുവരി 14ന് മടങ്ങും | Crew-11

കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) ഒരു സഞ്ചാരിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ക്രൂ-11 ദൗത്യസംഘത്തെ നാസ അടിയന്തരമായി ഭൂമിയിലേക്ക് തിരികെ വിളിക്കുന്നു. അമേരിക്കൻ ബഹിരാകാശ ഏജൻസിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു അടിയന്തര സാഹചര്യത്തിൽ ദൗത്യം...

ഭീകരവാദത്തിനെതിരെ ‘ഡിജിറ്റൽ കവചം’: IED ഡേറ്റാ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത് അമിത് ഷാ | NIDMS

ന്യൂഡൽഹി: രാജ്യത്തെ ഭീകര ബോംബാക്രമണങ്ങളുടെ വിവരങ്ങൾ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന ‘ഒരു രാജ്യം ഒരു ഡേറ്റ’ സംവിധാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. നാഷണൽ ഡിജിറ്റൽ ഐഇഡി ഡേറ്റ...