കായംകുളം: യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സിറ്റിങ് എംഎൽഎയ്‌ക്കെതിരെ ഉണ്ടായ സ്ത്രീവിരുദ്ധ പരാമർശങ്ങളെ ശക്തമായി അപലപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അരിത ബാബു (Aritha Babu). സ്ത്രീത്വത്തെ അപമാനിക്കുന്നത് ആർക്കെതിരെയായാലും അത് രാഷ്ട്രീയമല്ല, മറിച്ച് ക്രൂരതയാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. മുൻപ് താൻ നേരിട്ട സൈബർ ആക്രമണങ്ങളെ സ്മരിച്ചുകൊണ്ടും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിലെ ഇരട്ടത്താപ്പിനെ വിമർശിച്ചുകൊണ്ടുമാണ്...
കായംകുളം: യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സിറ്റിങ് എംഎൽഎയ്‌ക്കെതിരെ ഉണ്ടായ സ്ത്രീവിരുദ്ധ പരാമർശങ്ങളെ ശക്തമായി അപലപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അരിത ബാബു (Aritha Babu). സ്ത്രീത്വത്തെ...