മീററ്റ്: സഹരൻപൂരിലെ ഋഷികേശിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത് (Saharanpur Honour Killing News). വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് മറ്റൊരു സമുദായത്തിൽപ്പെട്ട യുവാവിനൊപ്പം പോയ സഹോദരിയെ രണ്ട് സഹോദരന്മാർ ചേർന്ന് പോലീസ് കാവലിലിരിക്കെ കൊലപ്പെടുത്തുകയായിരുന്നു.
മാർച്ച് 16 മുതൽ കാണാതായ യുവതി തിങ്കളാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. താൻ സ്വന്തം ഇഷ്ടപ്രകാരമാണ്...
അറ്റ്‌ലാന്റ: സാക്ഷാൽ കാൽപന്ത് ശാസ്ത്രജ്ഞൻ ഡീഗോ മറഡോണയ്ക്ക് പോലും സാധ്യമാകാത്ത അപൂർവ്വ നേട്ടം ലയണൽ മെസ്സിക്കായി കാലം കാത്തുവെക്കുന്നു (argentina vs england world cup...