അബുജ: നൈജീരിയയിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും പുരോഹിതൻ ഉൾപ്പെടെ 11 പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു (Nigeria violence). വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടുന സംസ്ഥാനത്തുള്ള കൗരു (Kauru) പ്രദേശത്ത് ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ആക്രമണം.
കടുനയിലെ കത്തോലിക്കാ രൂപതയായ കഫഞ്ചനിലെ പുരോഹിതന്റെ വസതിയിലാണ് തോക്കുധാരികൾ ആദ്യം ആക്രമണം നടത്തിയത്. വസതിയിൽ അതിക്രമിച്ചു...
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഫോടകവസ്തു നിർമ്മാണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 17 തൊഴിലാളികൾ കൊല്ലപ്പെട്ടു. നാഗ്പൂർ ജില്ലയിലെ കറ്റോൾ താലൂക്കിൽ റാവൽഗാവ് ഗ്രാമത്തിലുള്ള എസ്‌ബിഎൽ കമ്പനിയിലാണ്...