കൊച്ചി: മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവി ശ്രേണിയിൽ തരംഗമായി മാറിയ ബിഇ 6 (BE 6) ബാറ്റ്മാൻ എഡിഷൻ വീണ്ടും വിപണിയിലെത്തുന്നു (Mahindra BE 6 Batman Edition booking 2026). ആദ്യ ലോഞ്ചിൽ വെറും 135 സെക്കൻഡിനുള്ളിൽ 999 യൂണിറ്റുകളും വിറ്റുതീർന്നതിനെ തുടർന്ന്, വാഹനം ലഭിക്കാതെ പോയ ആരാധകരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് മഹീന്ദ്രയുടെ...