ന്യൂഡൽഹി: യുഎസ്-ഇറാൻ സമാധാന ചർച്ചകളിൽ പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നു എന്ന റിപ്പോർട്ടുകളെ തള്ളി മുൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി (R&AW) മേധാവി വിക്രം സൂദ് (Vikram Sood on Pakistan Mediator Iran War). പാകിസ്താന്റെ പങ്ക് ചർച്ചകൾക്ക് വേദിയൊരുക്കുന്നതിൽ മാത്രമായി ഒതുങ്ങുമെന്നും സജീവമായ നയതന്ത്ര ഇടപെടലുകൾ അവർക്കില്ലെന്നും അദ്ദേഹം എഎൻഐ ൽകിയ അഭിമുഖത്തിൽ...
ന്യൂഡൽഹി: യുഎസ്-ഇറാൻ സമാധാന ചർച്ചകളിൽ പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നു എന്ന റിപ്പോർട്ടുകളെ തള്ളി മുൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി (R&AW) മേധാവി വിക്രം സൂദ് (Vikram...