മധുര: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ വാഹനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. വെള്ളിയാഴ്ച മധുര-ശിവഗംഗ അതിർത്തിയിൽ വെച്ചാണ് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് വിജയ്‌യുടെ വാഹനം തടഞ്ഞത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.(Election Flying Squad inspects Actor and TVK chief Vijay's...
ന്യൂഡൽഹി: തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ കടുത്ത ആക്രമണവുമായി ടി.വി.കെ അധ്യക്ഷൻ വിജയ് രംഗത്ത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പൂർണ്ണ അധികാരം ഉണ്ടായിരുന്നെങ്കിൽ തിരുനെൽവേലിയിൽ നടന്ന ടി.വി.കെയുടെ പരിപാടി അനുവദിക്കില്ലായിരുന്നുവെന്ന് വിജയ് പറഞ്ഞു. നിലവിൽ അധികാരമില്ലാത്ത ഒരു കാവൽ മുഖ്യമന്ത്രി മാത്രമാണ് സ്റ്റാലിനെന്നും വിജയ് പരിഹസിച്ചു.(Vijay targets 'powerless' Stalin, calls DMK bloc 'cash-box...
സേലം: നടൻ വിജയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ആദ്യമായി നേരിടുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത തിരിച്ചടി. മത്സരത്തിന് മുൻപ് തന്നെ മണ്ഡലത്തിൽ തോൽവി നേരിട്ടു. എടപ്പാടിയിൽ ടി.വി.കെ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പത്രികയിൽ ആവശ്യമായ നിർദ്ദേശകരുടെ ഒപ്പുകൾ ഇല്ലാത്തതാണ് കാരണം.(Vijay's TVK loses one seat even...
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് ആരംഭിക്കുന്നു. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഇന്ന് പെരമ്പൂർ മണ്ഡലത്തിൽ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാകും വിജയ് പത്രിക നൽകുകയെന്നാണ് സൂചന.(Tamil Nadu elections, Filing of nominations begins today, Vijay to file nominations from Perambur)
പെരമ്പൂരിലെ...
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണ്ണായക മണ്ഡലമായ പെരമ്പൂർ അൻപുമണി രാമദോസ് നയിക്കുന്ന പിഎംകെയ്ക്ക് അനുവദിച്ചു. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഈ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയേക്കുമെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടെയാണ് എൻഡിഎ സഖ്യത്തിലെ സീറ്റ് വിഭജനം പൂർത്തിയായിരിക്കുന്നത്.(Amidst rumors of Vijay contesting, Perambur constituency goes to PMK)
വടക്കൻ തമിഴ്‌നാട്ടിലും...
പുതുച്ചേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുച്ചേരിയിലെ മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം. തമിഴ്‌നാട്ടിൽ രാഷ്ട്രീയ പരീക്ഷണത്തിന് മുന്നോടിയായി മുന്നണി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതുച്ചേരിയിൽ 30 സീറ്റുകളിലും തനിച്ച് മത്സരിക്കാൻ പാർട്ടി തീരുമാനിച്ചത്.(Vijay's TVK to contest alone in Puducherry, Candidates announced for all...
ന്യൂഡൽഹി: കരൂരിൽ നടന്ന ടിവികെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ വിജയ് മൂന്നാംവട്ട ചോദ്യംചെയ്യലിനായി ഡൽഹിയിലെ സി ബി ഐ ആസ്ഥാനത്ത് എത്തി. ഇന്ന് രാവിലെ ഡൽഹിയിലെ സിബിഐ ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.(Karur tragedy, Vijay appears before CBI...
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നടൻ വിജയ്‌യുടെ 'തമിഴക വെട്രി കഴകം' നിർണായക ശക്തിയാകുമെന്ന് പ്രവചിച്ച് പുതിയ സർവേ ഫലങ്ങൾ. സർവേ പ്രകാരം, ആദ്യ മത്സരത്തിൽ തന്നെ വലിയ വോട്ട് വിഹിതം സ്വന്തമാക്കാൻ വിജയ്‌യുടെ പാർട്ടിക്ക് സാധിക്കും.(Vijay's rise in Tamil Nadu, TVK becomes the third force)
സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി ഏകദേശം 70.2...
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌ക്ക് സിബിഐ വീണ്ടും നോട്ടീസ് അയച്ചു. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കേസുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് വിജയ്‌യെ സിബിഐ വിളിപ്പിക്കുന്നത്.(CBI summons Vijay on March 10 for further questioning on Karur stampede)
കഴിഞ്ഞ സെപ്റ്റംബറിൽ...
ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുമായുള്ള വിവാഹമോചന നടപടികൾ തുടരുന്നതിനിടെ, താമസസൗകര്യം ആവശ്യപ്പെട്ട് ഭാര്യ സംഗീത കോടതിയിൽ പുതിയ ഹർജി നൽകി. ചെന്നൈ നീലാങ്കരയിലെ വീട്ടിൽ താമസം തുടരാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ പ്രാഥമിക ആവശ്യം.(Vijay's wife files fresh plea raising concerns about her residential rights)
യുകെയിൽ സ്ഥിരതാമസമായിരുന്ന തനിക്ക് ചെന്നൈയിൽ സ്വന്തമായി...
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...