മുംബൈ: മഹാരാഷ്ട്രയിലെ വസായിൽ പിതാവുമായുള്ള തർക്കത്തിന്റെ പേരിൽ നാല് വയസുകാരനെ യുവാവ് അതിക്രൂരമായി മർദ്ദിച്ചു (Vasai Child Abuse Case). വസായ് സ്വദേശി സന്ദീപ് പവാറാണ് വിഘ്‌നേഷ് എന്ന നാല് വയസുകാരനെ ക്രൂരമായി ആക്രമിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.മറ്റ് കുട്ടികളോടൊപ്പം ഓട്ടോയിലിരുന്ന് കളിക്കുകയായിരുന്നു വിഘ്‌നേഷ്. ഈ സമയം അവിടെയെത്തിയ സന്ദീപ്, കുട്ടിയുടെ പിതാവുമായുള്ള...
മുംബൈ: മഹാരാഷ്ട്രയിലെ വസായിൽ പിതാവുമായുള്ള തർക്കത്തിന്റെ പേരിൽ നാല് വയസുകാരനെ യുവാവ് അതിക്രൂരമായി മർദ്ദിച്ചു (Vasai Child Abuse Case). വസായ് സ്വദേശി സന്ദീപ് പവാറാണ്...