മുംബൈ: 2026-ലെ ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാൻ ഇന്ത്യ ഒരുങ്ങവെ, സ്പിന്നർ വരുൺ ചക്രവർത്തിയുടെ ബൗളിംഗ് രീതികളിൽ കടുത്ത വിമർശനവുമായി വെറ്ററൻ താരം രവിചന്ദ്രൻ അശ്വിൻ (Varun Chakravarthy Expensive Spell). ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ വരുൺ വഴങ്ങിയ റെക്കോർഡ് റൺസിനെത്തുടർന്നാണ് അശ്വിന്റെ പ്രതികരണം. ബാറ്റർമാർ തുടക്കത്തിൽ തന്നെ ആക്രമിക്കുമ്പോൾ വരുണിന്റെ ആത്മവിശ്വാസം...