മാവേലിക്കര: വെൺമണിയിലെ ക്ഷേത്രമണ്ഡപത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വെള്ളി വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി (Mavelikkara Temple Theft). മാവേലിക്കര തഴക്കര വലിയത്തറയിൽ പുത്തൻവീട്ടിൽ രാജേഷ് (41) ആണ് പിടിയിലായത്. ഇടുക്കി വാഗമൺ പശുപ്പാറയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അതിസാഹസികമായാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെൺമണി...
മാവേലിക്കര: വെൺമണിയിലെ ക്ഷേത്രമണ്ഡപത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വെള്ളി വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി (Mavelikkara Temple Theft). മാവേലിക്കര തഴക്കര വലിയത്തറയിൽ...