പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ കോട്ടയായിരുന്ന മലമ്പുഴയിൽ ഇത്തവണ രാഷ്ട്രീയ പോരാട്ടം കുടുംബാംഗങ്ങൾക്കും വിശ്വസ്തർക്കുമിടയിലേക്ക് മാറുന്നു (Malampuzha Election News). വിഎസിന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷിനെ യുഡിഎഫ് രംഗത്തിറക്കുമെന്ന് ഉറപ്പായതോടെ, അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കി മണ്ഡലം നിലനിർത്താനുള്ള ആലോചനയിലാണ് സിപിഐഎം നേതൃത്വം.
മലമ്പുഴ അച്ഛന് വൈകാരികമായി ഏറെ അടുപ്പമുള്ള മണ്ഡലമാണെന്നും, തന്റേത് ഒരു പാർട്ടി കുടുംബമായതിനാൽ...
തിരുവനന്തപുരം: എൻഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സ്ഥാപിച്ച ചിത്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും മാത്രം ഉൾപ്പെടുത്തിയതിനെതിരെ ദേശീയ...