വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ പുറത്തുവിട്ടതോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ പുറത്ത് (Donald Trump Epstein files 2026 update). 13-നും 15-നും ഇടയിൽ പ്രായമുള്ളപ്പോൾ ട്രംപ് തന്നെ പീഡിപ്പിച്ചുവെന്ന് 2019-ൽ എഫ്ബിഐക്ക് (FBI) നൽകിയ അതിജീവിതയുടെ മൊഴിയാണ് യുഎസ് നീതിന്യായ വകുപ്പ് പരസ്യമാക്കിയത്.
മൊഴിയിലെ...
വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ പുറത്തുവിട്ടതോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ പുറത്ത് (Donald Trump Epstein...