ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ F-15 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന ഇറാന്റെ അവകാശവാദം തള്ളി യുഎസ് സെൻട്രൽ കമാൻഡ്. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം മിസൈൽ ഉപയോഗിച്ച് അമേരിക്കൻ വിമാനം തകർത്തുവെന്നായിരുന്നു ഇറാനിയൻ മാധ്യമമായ 'ടെഹ്‌റാൻ ടൈംസ്' റിപ്പോർട്ട് ചെയ്തത് (Iran Shot Down US F-15). ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു....
ടെഹ്‌റാൻ: അമേരിക്കൻ വ്യോമസേനയുടെ കരുത്തനായ എഫ്-15 യുദ്ധവിമാനം തകർത്തതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു (Iran US War 2026, US F-15 Shot Down). ഹോർമൂസ് ദ്വീപിന് മുകളിലൂടെ പറക്കുകയായിരുന്ന വിമാനത്തെ മിസൈൽ ഉപയോഗിച്ചാണ് വീഴ്ത്തിയതെന്നാണ് ഇറാന്റെ അവകാശവാദം. വിമാനത്തെ റഡാറിലൂടെ നിരീക്ഷിക്കുന്നതിന്റെയും ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ഹോർമൂസ് കടലിടുക്കിന്...
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...