ലണ്ടൻ: ഗുരുതരമായ രോഗാവസ്ഥകളിൽ കഴിയുന്നവർക്ക് ജീവന് ഭീഷണിയായേക്കാവുന്ന അശാസ്ത്രീയ ചികിത്സാ നിർദ്ദേശങ്ങൾ നൽകിയതിന് ഇന്ത്യൻ വംശജയായ ഡയറ്റീഷ്യൻ അപർണാ ശ്രീവാസ്തവയെ യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (NHS) ജോലിയിൽ നിന്ന് പിരിച്ചുവിട്ടു (Aparna Srivastava NHS Sacked). ഇവരുടെ ലൈസൻസ് റദ്ദാക്കുകയും സസ്‌പെൻഷൻ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കിഴക്കൻ യോർക്ക്‌ഷെയറിലെ ഹള്ളിലുള്ള എൻ.എച്ച്.എസ് ആശുപത്രിയിലായിരുന്നു ഇവർ...
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...