കായംകുളം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദിയിൽ വെച്ച് വിതുമ്പിക്കൊണ്ട് വോട്ടർമാരോട് സഹായമഭ്യർത്ഥിച്ച് യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജു (M Liju Kayamkulam UDF). തന്റെ നാലാമത്തെ തിരഞ്ഞെടുപ്പ് പോരാട്ടമാണിതെന്നും മുൻപ് നേരിട്ട മൂന്ന് പരാജയങ്ങളുടെ പേരിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
"സ്ഥിരം പരാജയപ്പെടുന്ന ആളാണെന്ന് എതിരാളികൾ പരിഹസിക്കുമ്പോൾ ഹൃദയം കീറിമുറിക്കപ്പെടുന്നുണ്ട്. പക്ഷേ അതിന്റെ പേരിൽ...
കായംകുളം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദിയിൽ വെച്ച് വിതുമ്പിക്കൊണ്ട് വോട്ടർമാരോട് സഹായമഭ്യർത്ഥിച്ച് യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജു (M Liju Kayamkulam UDF). തന്റെ നാലാമത്തെ തിരഞ്ഞെടുപ്പ്...