Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala

TVK

’90 സീറ്റും മുഖ്യമന്ത്രി പദവും’; അജ്ഞാത പാർട്ടിയുടെ വാഗ്ദാനം തള്ളി വിജയ് | Vijay TVK 90 Seats CM Offer Rejected

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് ലഭിച്ച വൻ വാഗ്ദാനങ്ങൾ തള്ളിയതായി പാർട്ടി ജനറൽ സെക്രട്ടറി ആദവ് അർജുന (Vijay TVK 90 Seats CM Offer Rejected). പേര് വെളിപ്പെടുത്താത്ത ഒരു പ്രമുഖ പാർട്ടി, വിജയ്‍യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാമെന്നും 90 സീറ്റുകൾ നൽകാമെന്നും...

വ്യക്തിപരമായ വിവാദങ്ങൾ കാര്യമാക്കേണ്ടതില്ല; അവിഹിത ബന്ധം ആരോപിച്ചുള്ള വിവാഹമോചന കേസിൽ മൗനം വെടിഞ്ഞ് വിജയ് | Vijay Divorce Row

ചെന്നൈ: തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ ആദ്യമായി പ്രതികരണവുമായി നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ് ( Vijay Divorce Row). ഭാര്യ സംഗീത സോർണലിംഗവുമായുള്ള വിവാഹമോചന കേസ് ചർച്ചയാകുന്ന സാഹചര്യത്തിലാണ് വിജയ്‌യുടെ പ്രതികരണം. പാർട്ടി സംഘടിപ്പിച്ച വനിതാ ദിനാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് താരം മനസ്സ് തുറന്നത്. തന്റെ പേരിൽ...

‘മുഖ്യമന്ത്രിക്ക് എന്നെ നിശബ്ദനാക്കാം, പക്ഷേ എല്ലാ വീട്ടിലുമുള്ള ‘വിജയ്’മാരെ തടയാനാകില്ല: ആഞ്ഞടിച്ച് വിജയ് | TVK

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡിഎംകെ സർക്കാരിനുമെതിരെ കടുത്ത രാഷ്ട്രീയ വെല്ലുവിളിയുമായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. തന്നെ നിശബ്ദനാക്കാൻ ശ്രമിച്ചാലും തമിഴ്‌നാട്ടിലെ ഓരോ വീട്ടിലുമുള്ള വിജയ്മാരെ നിശബ്ദരാക്കാൻ സ്റ്റാലിന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തഞ്ചാവൂരിൽ നടന്ന കൂറ്റൻ ജനറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.(Cannot silence Vijay in every household,...
- Advertisement -spot_img

Latest News

വ്യാജ തിരഞ്ഞെടുപ്പ് വാർത്തകൾ വേണ്ട; സോഷ്യൽ മീഡിയയിൽ കർശന നിരീക്ഷണവുമായി കേരള പോലീസ് | Kerala Police Cyber Operations Election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഡിജിറ്റൽ പ്രചാരണങ്ങൾക്കെതിരെ സൈബർ പോലീസ് നടപടി ശക്തമാക്കി (Kerala Police Cyber Operations Election). മുഖ്യ തിരഞ്ഞെടുപ്പ്...
- Advertisement -spot_img