ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ അന്താരാഷ്ട്ര ലൈംഗികാതിക്രമ ശൃംഖലയുടെ ഇരകളിൽ ഒരാൾ ഇന്ത്യക്കാരിയാണെന്ന് വെളിപ്പെടുത്തുന്ന പുതിയ രേഖകൾ പുറത്ത് (Jeffrey Epstein Indian Victim). എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് അടുത്തിടെ പരസ്യമാക്കിയ രേഖകളിലാണ് ഒരു ഇന്ത്യൻ യുവതിയെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. ഇവരെ കണ്ടെത്താനും ഇരകൾക്കുള്ള നഷ്ടപരിഹാര നിധിയിൽ നിന്ന് സഹായം നൽകാനും അമേരിക്കൻ അധികൃതർ...
ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദമായ ജെഫ്രി എപ്‌സ്റ്റീൻ ലൈംഗിക കെണി കേസിൽ, ഇന്ത്യൻ പെൺകുട്ടിയും ഇരയായിരുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട ഔദ്യോഗിക ഇ-മെയിൽ രേഖകളിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.(Indian girl also in Epstein files, Is she a victim?)
ഈ പെൺകുട്ടിയെ കണ്ടെത്തി അവർക്ക് ആവശ്യമായ...
കൊളംബോ: 2026 ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ കടുത്ത നടപടികളുമായി പാക് ക്രിക്കറ്റ് ബോർഡ് തലവൻ മൊഹ്സിൻ നഖ്‌വി (PCB Chairman Mohsin Naqvi). കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 61 റൺസിനാണ് ഇന്ത്യ ചിരവൈരികളെ തകർത്തത്. ടി20 ഫോർമാറ്റിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടുന്ന...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുന്നവർക്ക് മറ്റ് പദവികൾ നൽകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കെപിസിസി നേതൃയോഗത്തിലാണ് അദ്ദേഹം പാർട്ടിയുടെ ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്. അർഹതയുണ്ടായിട്ടും സ്ഥാനാർത്ഥിത്വം ലഭിക്കാത്തവരെയാകും ബോർഡ്, കോർപ്പറേഷൻ പദവികളിലേക്ക് പരിഗണിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Those who fail will not get other positions, KC...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് സംസ്ഥാന സർക്കാർ ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് എം.എ. ബേബി. വിഷയത്തിൽ പാർട്ടിയോട് കോടതി നിലപാട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Let the state government handle it, MA Baby on Sabarimala women's entry)
ഇറ്റ് ഇവിടുത്തെ വിഷയം ആണെന്നും, സംസ്ഥാന സർക്കാർ...
റായ്‌പൂർ: ഏകമകൻ വാഹനാപകടത്തിൽ മരിച്ചതിന്റെ ദുഃഖം താങ്ങാനാവാതെ ഛത്തീസ്ഗഡിലെ ജാഞ്ച്ഗീർ-ചമ്പ ജില്ലയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു (Chhattisgarh Couple Suicide). ധർദേയ് ഗ്രാമത്തിലെ കൃഷ്ണ പട്ടേൽ (48), ഭാര്യ രമ ഭായ് (47) എന്നിവരെയാണ് വീടിന്റെ മുറ്റത്തെ വേപ്പുമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തങ്ങളുടെ ഏകമകനായ ആദിത്യ പട്ടേൽ (21) 2024-ൽ ഒരു റോഡ്...
ഏതൻസ്: ലോകപ്രശസ്ത ഇസ്രയേലി സ്പൈ ത്രില്ലർ സീരീസ് 'ടെഹ്‌റാൻ' നിർമാതാവ് ഡാന ഏഡനെ ഗ്രീസിന്റെ തലസ്ഥാനമായ ഏതൻസിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇസ്രയേലി പൊതു പ്രക്ഷേപണ മാധ്യമമാണ് ഈ വിവരം പുറത്തുവിട്ടത്. സീരീസിന്റെ നാലാം സീസണിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏതൻസിൽ എത്തിയതായിരുന്നു അവർ.(Tehran series creator Dana Eden mysteriously found...
വിമാനയാത്രയ്ക്കിടയിൽ എമിറേറ്റ്സ് എയർലൈൻസിലെ ഒരു ഫ്ലൈറ്റ് അറ്റൻഡന്റിന് ലഭിച്ച അപ്രതീക്ഷിത സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വിവേക് പാട്ടീൽ എന്ന യാത്രക്കാരൻ വിമാനത്തിൽ വെച്ച് തയ്യാറാക്കിയ ഒരു പെൻസിൽ സ്കെച്ചും അത് കിട്ടിയപ്പോൾ വിമാനത്തിലെ ജീവനക്കാരിയുടെ മുഖത്തുണ്ടായ ചിരിയുമാണ് ആളുകളുടെ മനം കവരുന്നത്. (Surprise Portrait to Flight Attendant)
യാത്രയ്ക്കിടയിൽ തനിക്ക്...
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ചീഫ് അഡ്വൈസർ പദവിയിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ ഇന്ത്യക്കെതിരെ പരോക്ഷമായ പരാമർശങ്ങളുമായി നോബൽ ജേതാവ് മുഹമ്മദ് യൂനസ് (Muhammad Yunus Farewell Speech controversy). ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ (7 Sisters) നേപ്പാൾ, ഭൂട്ടാൻ എന്നീ അയൽരാജ്യങ്ങൾക്കൊപ്പം ചേർത്ത് ഒരു സാമ്പത്തിക മേഖലയായി അദ്ദേഹം വിശേഷിപ്പിച്ചു. ബംഗ്ലാദേശിന്റെ തുറമുഖങ്ങളും...
മുംബൈ: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവസേന (ഷിൻഡെ വിഭാഗം) എംഎൽഎയും മുൻ മന്ത്രിയുമായ അബ്ദുൽ സത്താർ ക്ഷേത്ര ദർശനം നടത്തിയതിന് പിന്നാലെ ക്ഷേത്രം ഗോമൂത്രം തളിച്ച് 'ശുദ്ധീകരിച്ച്' ബിജെപി പ്രവർത്തകർ. ഛത്രപതി സംഭാജിനഗറിലെ സില്ലോഡിലുള്ള ക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(BJP workers 'purify' temple visited by Shiv Sena's Muslim MLA with...
ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് തങ്ങളുടെ നിർണായക മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാൻ ഒരുങ്ങുമ്പോൾ, മുൻ നായകൻ എം.എസ് ധോണിയുടെ ക്രിക്കറ്റ് ഭാവി...