Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala

timeskerala

പേരാമ്പ്രയിൽ CPIM പ്രവർത്തകന് വെട്ടേറ്റു | CPIM

കോഴിക്കോട്: പേരാമ്പ്രയിൽ സി.പി.ഐ.എം പ്രവർത്തകനെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. പേരാമ്പ്ര സ്വദേശി ദിനേശനാണ് (50) ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.(CPIM worker hacked and injured in Perambra) പേരാമ്പ്രയിൽ പൂജാദ്രവ്യങ്ങൾ വിൽക്കുന്ന കട നടത്തിവരികയായിരുന്നു ദിനേശൻ. രാത്രി കടയടച്ച് വീട്ടിലേക്ക്...

നിയമസഭാ തെരഞ്ഞെടുപ്പ്: ഭവന സന്ദർശനവുമായി കോൺഗ്രസ്; പ്രചാരണം ശക്തമാക്കാൻ KPCC | Assembly elections

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പ്രചാരണ പരിപാടികൾ ഊർജിതമാക്കാൻ കെപിസിസി നിർവാഹക സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രവർത്തകർ വീടുകൾ കയറി വോട്ട് അഭ്യർത്ഥിക്കും. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഭവനസന്ദർശനം സംഘടിപ്പിക്കുന്നത്.(Assembly elections, Congress to visit homes; KPCC to intensify campaign) ഫെബ്രുവരി 20...

ശബരിമല സ്വർണക്കൊള്ള കേസ്: നടൻ ജയറാം ഇന്ന് EDക്ക് മുന്നിൽ ഹാജരായേക്കും | Sabarimala

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി നടൻ ജയറാം ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായേക്കും. കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തി മൊഴി നൽകാനാണ് നിർദ്ദേശം. കേസിലെ മുഖ്യപ്രതിയായ പോറ്റിയുമായി ജയറാമിന് സാമ്പത്തിക ഇടപാടുകളുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.(Sabarimala gold theft case, Actor Jayaram may appear before ED...

കൂണ് കറി ഉണ്ടാക്കാം | Mushroom curry

കൂണ്‍ കടയില്‍ നിന്നും വാങ്ങുന്നതാണ് നല്ലത്. പറമ്പുകളിൽ ഉള്ള കൂണ്‍ ഭക്ഷ്യയോഗ്യമാണോ എന്ന് ഉറപ്പു വരുത്തിയിട്ട് മാത്രമേ കഴിക്കാവൂ. അവയിൽ വിഷാംശം ഉണ്ടാകാൻ സദ്യയുണ്ട്. കടയില്‍ നിന്നും വാങ്ങുന്നതാണ് സുരക്ഷിതം. എങ്ങിനെയാണ് കൂണ്‍ കറി ഉണ്ടാക്കുന്നതെന്ന് നോക്കാം. (Mushroom curry) ആവശ്യമുള്ള സാധനങ്ങള്‍ കൂണ്‍ —450 ഗ്രാം മഞ്ഞള്‍പ്പൊടി—1 /2 ടീസ്പൂണ്‍ സവാള ചതുരത്തില്‍ അരിഞ്ഞത്—-1 ഇടത്തരം പച്ചമുളക് നീളത്തില്‍ അരിഞ്ഞത് കറിവേപ്പില—1...

ഹൃദ്രോഗങ്ങൾക്കും മൂത്രാശയ രോഗങ്ങൾക്കും തഴുതാമ | Thazhutama

നമ്മുടെ വീട്ടു വളപ്പിലും തൊടികളിലും നിലം പറ്റി വളരുന്ന ഒരു ഔഷധ സസ്യമാണ് തഴുതാമ (Thazhutama). ഇതിന് തമിഴാമ എന്നും പറയാറുണ്ട്. പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നു. വെള്ളയും ചുവപ്പുമാണ്‌ സാധാരണ കാണപ്പെടുന്നവ. മലയാളത്തിൽ തഴുതാമ, പുനർനവ എന്നെല്ലാം പറയപ്പെടുന്ന ഇത് തമിഴർക്ക് തമിഴാമൈ,...

പാലിന്റെ കുടിശ്ശിക ചോദിച്ചു; ബിഹാറിൽ 65-കാരനെ ഇഷ്ടിക കൊണ്ട് എറിഞ്ഞു കൊന്നു | Milk Money Dispute Murder

ശിവ്‌ഹർ: പാലിന്റെ കുടിശ്ശിക ചോദിച്ച വൃദ്ധനെ യുവാവ് ഇഷ്ടിക കൊണ്ട് എറിഞ്ഞു കൊന്നു. ബിഹാറിലെ ശിവ്‌ഹർ ജില്ലയിലെ ബഹുആര ഗ്രാമത്തിലാണ് അതിക്രൂരമായ ഈ കൊലപാതകം നടന്നത് (Milk Money Dispute Murder). പ്രദേശവാസിയായ ബച്ചു സിംഗ് (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ആകാശ് കുമാറിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഞായറാഴ്ച രാവിലെ പാലിന്റെ പൈസയെച്ചൊല്ലി...

യു ടേണടിച്ച് ഭുപെൻ ബോറ: കോൺഗ്രസിൽ നിന്ന് രാജിവച്ച് മണിക്കൂറുകൾക്കുള്ളിൽ തിരിച്ചെത്തി | Bhupen Borah

ഗുവാഹത്തി: അസം കോൺഗ്രസിലുണ്ടായ വൻ പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചു. ഇന്ന് രാവിലെ പാർട്ടിയിൽ നിന്ന് രാജിവെച്ച മുൻ അധ്യക്ഷൻ ഭുപെൻ ബോറ, നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ രാജി പിൻവലിച്ചു. വർഷങ്ങൾ നീണ്ട പാർട്ടി ബന്ധം അവസാനിപ്പിച്ചുകൊണ്ടാണ് ഭുപെൻ ബോറ ഇന്ന് രാവിലെ എട്ട് മണിക്ക് ഹൈക്കമാൻഡിന് രാജിക്കത്ത് നൽകിയത്.(Bhupen Borah's big u-turn,...

ഇന്ത്യ മുന്നണിയെ മമത നയിക്കണമെന്ന് സഞ്ജയ ബാരു | Mamata Banerjee

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ മുന്നണിയുടെ നേതൃസ്ഥാനത്തെച്ചൊല്ലി പുതിയ ചർച്ചകൾക്ക് വഴിതുറന്ന് പ്രമുഖരുടെ പ്രസ്താവനകൾ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുന്നണിയെ നയിക്കണമെന്ന നിർദ്ദേശവുമായി സഞ്ജയ ബാരു രംഗത്തെത്തി.(Sanjaya Baru wants Mamata Banerjee to lead the INDIA bloc) സ്വന്തം നിലയിൽ കെട്ടിപ്പടുത്ത രാഷ്ട്രീയ വ്യക്തിത്വമാണ് മമതയുടേതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നിലവിൽ...

ഒരു രൂപയെച്ചൊല്ലി തർക്കം; ബിഹാറിൽ കടയുടമയും ഉപഭോക്താവും തമ്മിൽ കൂട്ടത്തല്ല്, ഒരാൾക്ക് ഗുരുതര പരിക്ക് | One Rupee Dispute Fight Bihar

ഗോപാൽഗഞ്ച്: വെറും ഒരു രൂപയുടെ തർക്കത്തെത്തുടർന്ന് ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ കടയുടമയും ഉപഭോക്താവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും (One Rupee Dispute Fight Bihar). തർക്കത്തിനിടെ കടയുടമയുടെ ആക്രമണത്തിൽ സോഹഗ്പൂർ സ്വദേശിയായ ധർമ്മേന്ദ്ര കുമാർ സിംഗിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു കടയിൽ ഗുളിക വാങ്ങാൻ പോയതായിരുന്നു ധർമ്മേന്ദ്ര. ഗുളികയ്ക്ക് 5 രൂപയായിരുന്നു വിലയെങ്കിലും കടയുടമ...

എരുമപ്പെട്ടിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം: അന്വേഷണം പുരോഗമിക്കുന്നു | Skeleton

തൃശ്ശൂർ: എരുമപ്പെട്ടി നെല്ലിക്കുന്നിൽ ആൾതാമസമില്ലാത്ത വീടിന്റെ ചായ്പ്പിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മൂന്ന് വർഷം മുൻപ് ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും ഒരു കുടുംബത്തെയും കേന്ദ്രീകരിച്ചാണ് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്.(Skeleton found in Erumapetty, Investigation underway) നെല്ലിക്കുന്നിൽ പാടശേഖരത്തിന് സമീപമുള്ള വീടിന്റെ അറ്റകുറ്റപ്പണികൾക്കിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വീടിന് പിന്നിലെ...
- Advertisement -spot_img

Latest News

മുണ്ടത്തിക്കോട് ദുരന്തം: വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താൻ ആലോചന; അന്തിമ തീരുമാനം വ്യാഴാഴ്ച | Mundathicode fireworks accident

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്താൻ പാറമേക്കാവ് ദേവസ്വം നിർദ്ദേശിച്ചു ( Mundathicode fireworks accident). ഇന്ന്...
- Advertisement -spot_img