Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala

timeskerala

‘സതീശൻ്റെ ശരീരഭാഷ പോലും കനഗോലു രൂപപ്പെടുത്തുന്നത്, ബേപ്പൂരിൽ മത്സരിക്കാൻ ഇറങ്ങുന്നതിന് മുൻപേ PV അൻവർ തോറ്റു’: MV ഗോവിന്ദൻ | VD Satheesan

കണ്ണൂർ: നിയമസഭയെ അക്രമാസക്തമാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു രൂപപ്പെടുത്തുന്ന രീതിയിലാണ് സതീശന്റെ ഇപ്പോഴത്തെ ശരീരഭാഷയെന്നും അദ്ദേഹം പരിഹസിച്ചു. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മട്ടന്നൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Even VD Satheesan's body language is shaped...

സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ സ്‌ഫോടക വസ്തുവിന് മുകളിലൂടെ കയറിയിറങ്ങി: പൊട്ടിത്തെറി, അത്ഭുതകരമായ രക്ഷപ്പെടൽ | Explosive

പാലക്കാട്: ഒറ്റപ്പാലം തൃക്കങ്ങോട്ട് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ സ്ഫോടക വസ്തുവിന് മുകളിലൂടെ കയറിയിറങ്ങി. സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. തൃക്കങ്ങോട് വിവേകാനന്ദ - ചാത്തൻ പറമ്പ് റോഡിൽ ഇന്ന് രാവിലെ 9.30-ഓടെയാണ് സംഭവം. (An autorickshaw carrying school students ran over explosive) മനിശ്ശേരി എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളാണ് ഓട്ടോയിലുണ്ടായിരുന്നത്. സ്കൂളിന് 200 മീറ്റർ മാത്രം...

ഗെയിമിംഗ് അഡിക്ഷൻ: ഗാസിയാബാദിൽ 3 സഹോദരിമാർ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു | Suicide

ഗാസിയാബാദ്: ഓൺലൈൻ ഗെയിമുകൾ കളിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിൽ മനംനൊന്ത് പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തു. ഗാസിയാബാദിലെ ഭാരത് സിറ്റി സൊസൈറ്റി അപ്പാർട്ട്‌മെന്റിന്റെ ഒൻപതാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് മൂവരും ജീവനൊടുക്കിയത്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ദാരുണമായ സംഭവം.(Gaming Addiction, 3 sisters commits suicide by jumping from flat...

കൊറിയൻ ഗെയിം ടാസ്ക്കിന്റെ മാരകക്കെണി; ഗാസിയാബാദിൽ മൂന്ന് സഹോദരിമാർ ഒരുമിച്ച് ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു | Ghaziabad sisters suicide

ഗാസിയാബാദ്: ഓൺലൈൻ ഗെയിമിന് അടിമകളായ മൂന്ന് സഹോദരിമാർ ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു (Ghaziabad sisters suicide). ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഭാരത് സിറ്റി സൊസൈറ്റിയിൽ ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പഖി (12), പ്രാചി (14), വിഷിക (16) എന്നിവരാണ് മരിച്ചത്. കൊറിയൻ ടാസ്ക്...

‘പ്രസവാവധി ലഭിക്കാനുള്ള അവകാശം നിഷേധിക്കാനാകില്ല’: ഹൈക്കോടതി | Maternity leave

കൊച്ചി: പ്രസവാവധിയെ മറ്റ് സാധാരണ അവധികൾ പോലെ കണക്കിലെടുക്കാനാവില്ലെന്നും അത് സ്ത്രീകളുടെ നിഷേധിക്കാനാവാത്ത അവകാശമാണെന്നും കേരള ഹൈക്കോടതി. മെഡിക്കൽ സയൻസിൽ ഉന്നതപഠനം നടത്തുന്ന ട്രെയിനികൾക്കും ഈ അവകാശം ബാധകമാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.(The right to maternity leave cannot be denied', states High Court) ഹർജിക്കാരി എറണാകുളം സ്വദേശിയായ ഒരു...

വടി കൊണ്ട് തല്ലിയ അംഗത്തിൻ്റെ പേര് പറയാൻ നിർബന്ധിതൻ ആക്കരുതെന്ന് സ്പീക്കർ, ചിലത് പറഞ്ഞാൽ തലയിൽ മുണ്ടിട്ട് പോകേണ്ടി വരുമെന്ന് ഭരണപക്ഷ മന്ത്രിമാർ, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം: നിയമസഭ ഇന്നും പ്രക്ഷുബ്ധം |...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിനെ ചൊല്ലി നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ പോര് മുറുകി. സഭയിലെ പ്രതിഷേധങ്ങൾ 'കോപ്രായമാണെന്ന' മുഖ്യമന്ത്രിയുടെ പരാമർശത്തെ വി.ഡി. സതീശൻ രൂക്ഷമായി വിമർശിച്ചപ്പോൾ, പ്രതിപക്ഷത്തിന്റെ സമരമുറകളെ ഭരണപക്ഷം പരിഹസിച്ചു.(Opposition boycotts assembly, Kerala Assembly Session still in turmoil) സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ സോണിയ ഗാന്ധിയുടെ അടുത്തെത്തിച്ചത് ആരാണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന്...

‘സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്ന റൂട്ടിൽ നിന്ന് KSRTCയെ ഒഴിവാക്കാനാകില്ല’: KB ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി, വിശദീകരിച്ച് ഗതാഗത മന്ത്രി| KSRTC

തിരുവനന്തപുരം: സ്വകാര്യ ബസുകളുള്ള റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസി ബസുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവന തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസിയെ ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി.(KSRTC cannot be excluded from routes operated by...

വിസ നിയമം ലംഘിച്ചു: പലസ്തീൻ അനുകൂല പോസ്റ്റർ പതിച്ച ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ ഉത്തരവ് | Visa violation

അജ്മീർ: രാജസ്ഥാനിലെ തീർത്ഥാടന കേന്ദ്രമായ പുഷ്കറിൽ പലസ്തീൻ അനുകൂല പോസ്റ്ററുകൾ പതിച്ച രണ്ട് ബ്രിട്ടീഷ് വിനോദസഞ്ചാരികൾക്ക് രാജ്യം വിടാൻ നോട്ടീസ് നൽകി. ബ്രിട്ടീഷ് പൗരന്മാരായ ലൂയിസ് ഗബ്രിയേൽ ഡി (36), അനുഷി എമ്മ ക്രിസ്റ്റിൻ (36) എന്നിവരോടാണ് ഉടൻ ഇന്ത്യ വിടാൻ രാജസ്ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിഭാഗം ആവശ്യപ്പെട്ടത്.(Visa violation, British couple ordered...

‘മറ്റൊരു ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ വേണമെന്ന് അവർക്ക് ആഗ്രഹം ഉണ്ടാവില്ല’: സൈനിക നടപടിക്ക് പിന്നാലെ ഇറാനുമായി ചർച്ചകളെന്ന് ട്രംപ് | Iran

വാഷിംഗ്ടൺ: ഇറാനുമായി അമേരിക്ക സജീവമായ ചർച്ചകളിലാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അറബിക്കടലിൽ വെച്ച് ഇറാനിയൻ ഡ്രോൺ യുഎസ് സേന തകർത്തതിന് പിന്നാലെയാണ് സമാധാന ചർച്ചകൾ പുരോഗമിക്കുന്നതായി ട്രംപ് അറിയിച്ചത്. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(They wouldn't want another Operation Midnight Hammer, Trump says talks with Iran after military action) മുമ്പ് ഇറാനിലെ...

‘SIT അന്വേഷണം വഴിതെറ്റി, എല്ലാ പ്രതികളും രക്ഷപ്പെടാൻ പോകുന്നു, ദേവസ്വം മന്ത്രി രാജി വയ്ക്കണം’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ VD സതീശൻ | Sabarimala

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ച അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രതികളെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ സംഘത്തിന് മേൽ കനത്ത സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.(SIT investigation has gone astray, all the accused are going to escape, VD Satheesan on...
- Advertisement -spot_img

Latest News

വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി അറസ്റ്റിൽ | Varkala Tourist Assault

തിരുവനന്തപുരം: വർക്കലയിൽ റഷ്യൻ സ്വദേശിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ചിറയിൻകീഴ് സ്വദേശി അനസ് (24) അറസ്റ്റിലായി (Varkala Tourist Assault). ഈ മാസം...
- Advertisement -spot_img