കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് തിരിമറി ആരോപണങ്ങൾ വീണ്ടും ചർച്ചയാക്കുന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിനെതിരെ സി പി എം. പുസ്തക പ്രകാശന ചടങ്ങിൽ ആർഎംപി പ്രവർത്തകർ ഉൾപ്പെടെ പങ്കെടുത്തത് കെ കെ രാഗേഷ് ചൂണ്ടിക്കാട്ടി. സിപിഎം വിരുദ്ധരാണ് പങ്കെടുത്തത്, ഇടതുപക്ഷ ലേബലിൽ പലരും എത്തിയത് പാർട്ടിയെ തകർക്കാനാണെന്നും രാഗേഷ് ആരോപിച്ചു.(The figures will not...
തിരുവനന്തപുരം: വിഷൻ ശബരിമല അവതരിപ്പിച്ച് കെ ജയകുമാർ. ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സുതാര്യമായ ഭരണനിർവഹണത്തിനും ഊന്നൽ നൽകുന്നതാണ് പുതിയ കർമ്മപദ്ധതി. ഈ സീസണിലെ വരുമാനം 483 കോടി രൂപയാണെന്ന് ദേവസ്വം പ്രസിഡന്റ് അറിയിച്ചു.(K Jayakumar presents Vision Sabarimala, Revenue is 483 crores)
ശബരിമലയുടെ വികസനത്തിനായി മാത്രമായി ഒരു പ്രത്യേക ബജറ്റ് ദേവസ്വം...
മുംബൈ: ബോളിവുഡ് നടൻ അർജുൻ കപൂറിനെ ലക്ഷ്യം വെച്ചുള്ള തുടർച്ചയായ സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗായിക ചിന്മയി ശ്രീപദ. തന്റെ അമ്മ മോന ഷൗരി കപൂറിന്റെ ജന്മദിനത്തോടനുബന്ധിച്ച് അർജുൻ പങ്കുവെച്ച വൈകാരികമായ പോസ്റ്റിന് താഴെയും അധിക്ഷേപങ്ങൾ തുടർന്ന പശ്ചാത്തലത്തിലാണ് ചിന്മയി രംഗത്തെത്തിയത്. "ഈ പുരുഷന്മാർ വെറും മാലിന്യങ്ങളാണ്" (These men are trash)...
കൊല്ലം: സ്കൂൾ ഗേറ്റിന് മുന്നിൽ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെൻറിനെയും പ്രതിചേർത്തു. സെക്യൂരിറ്റി ജീവനക്കാരന് പുറമെയാണിത്.(School management also accused in incident where headmistress was stopped for wearing churidar)
ആദ്യം സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെതിരെ മാത്രമായിരുന്നു കേസ്. എന്നാൽ മാനേജരുടെ നിർദ്ദേശപ്രകാരമാണ് താൻ അധ്യാപികയെ തടഞ്ഞതെന്ന് ശശാങ്കൻ പറയുന്ന ദൃശ്യങ്ങൾ...
ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിന് (ഫെബ്രുവരി 12) ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇടക്കാല ഭരണകൂടത്തിന്റെ തലവൻ മുഹമ്മദ് യൂനസിന്റെ (Muhammad Yunus) ഔദ്യോഗിക വസതിയായ 'യമുന'യ്ക്ക് മുന്നിൽ പോലീസും സർക്കാർ ഉദ്യോഗസ്ഥരും തമ്മിൽ വൻ ഏറ്റുമുട്ടൽ. ഒമ്പതാം ദേശീയ ശമ്പള സ്കെയിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് സർക്കാർ ജീവനക്കാർ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. ബാരിക്കേഡുകൾ തകർത്ത് മുന്നേറിയ...
തിരുവനന്തപുരം: പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന പൈപ്പിലെ അറ്റകുറ്റപ്പണികൾ പ്രമാണിച്ച് തലസ്ഥാനത്തെ പ്രധാന ഇടങ്ങളിൽ നാളെ രാത്രി മുതൽ ജലവിതരണം തടസ്സപ്പെടും. ഫെബ്രുവരി 7 രാത്രി 10 മണി മുതൽ ആണിത്.(Water supply will be disrupted in some areas in Thiruvananthapuram tomorrow)
ഇത് ഫെബ്രുവരി 8 വൈകിട്ട് 6 മണിയോടെ പുനഃസ്ഥാപിക്കും....
ഹരാരെ: അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലീഷ് ബൗളർമാരെ നിലംപരിശാക്കി ഇന്ത്യൻ ഓപ്പണർ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനം (India vs England U19 World Cup Final). വെറും 80 പന്തിൽ നിന്ന് 15 ഫോറുകളും 15 സിക്സറുകളുമടക്കം 175 റൺസാണ് താരം അടിച്ചുകൂട്ടിയത്. അണ്ടർ-19 ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത...
ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി. രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷ പാർട്ടികൾ സഭാനടപടികൾ തടസ്സപ്പെടുത്തി.(Opposition with slogan in Parliament, BJP retaliates)
നരവനെയുടെ പുസ്തകത്തിലെ ഭാഗങ്ങൾ പ്രതിപക്ഷം ഉയർത്തിക്കാട്ടി. "നരേന്ദർ സറണ്ടർ" എന്ന പോസ്റ്ററുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. പ്രതിപക്ഷത്തിന് മറുപടിയായി, നെഹ്റു കുടുംബാംഗങ്ങളുടെ "അഴിമതിയും പരാജയങ്ങളും" തുറന്നുകാട്ടുന്ന...
വയനാട്: കണ്ണൂരിൽ നടന്ന എൽഡിഎഫ് ജാഥയിൽ അതിഥി തൊഴിലാളികൾ മുദ്രാവാക്യം വിളിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കെതിരെ എം.വി. ഗോവിന്ദൻ രംഗത്തെത്തി. പിന്തുണച്ച തൊഴിലാളികളെ വക്രീകരിച്ച് കാണിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.(MV Govindan says media distorted incident of guest workers shouting slogans)
എൽഡിഎഫ് ജാഥയെ സ്വീകരിക്കാൻ നൂറുകണക്കിന് അതിഥി തൊഴിലാളികൾ സ്വമേധയാ എത്തിയതാണ്. അവർ...
ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗൺ ഏരിയയിലുള്ള ഷിയാ ആരാധനാലയമായ തർലായ് ഇമാംബാർഗയിൽ (Tarlai Imambargah) വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാവേർ ആക്രമണം നടന്നു (Islamabad suicide bombing). സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് വിശ്വാസികൾ പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ സമയത്താണ് ചാവേർ പള്ളിയുടെ പ്രധാന കവാടത്തിൽ സ്ഫോടനം...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരം 3 മണിയോടെ അവസാനിച്ചു (Kerala Assembly Election 2026). പ്രാഥമിക കണക്കുകൾ...