ചിക്കമഗളൂരു: ചിക്കമഗളൂരുവിലെ മലനിരയിൽ ജനവാസ കേന്ദ്രങ്ങൾക്ക് മുകളിലൂടെ അജ്ഞാത ചെറുവിമാനം അസാധാരണമാംവിധം താഴ്ന്നു പറന്നത് വലിയ ദുരൂഹതയാകുന്നു. ചൊവ്വാഴ്ചയാണ് എൻ.ആർ. പുര താലൂക്കിനും ഭദ്ര നദിക്കരയ്ക്കും ഇടയിലുള്ള പ്രദേശങ്ങളിൽ വിമാനം പ്രത്യക്ഷപ്പെട്ടത്. (Unidentified aircraft flies low in Chikkamagaluru, Fear, police investigation)
ഭൂമിയിൽ തൊടുമെന്ന മട്ടിൽ വിമാനം പറന്നതോടെ ഭീതിയിലായിരുന്നു നാട്ടുകാർ. കളസ മുതൽ...
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന എൻ. വാസുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ തനിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് കാട്ടിയാണ് എൻ. വാസു ഹർജി നൽകിയത്.(Court to pronounce verdict tomorrow...
ധാക്ക: അമേരിക്കൻ വിപണിയിലേക്കുള്ള ബംഗ്ലാദേശ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 20 ശതമാനത്തിൽ നിന്ന് 19 ശതമാനമായി കുറച്ചുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിൽ വാണിജ്യ കരാറിൽ ഒപ്പുവച്ചു. ബംഗ്ലാദേശിന് വേണ്ടി വാണിജ്യ ഉപദേഷ്ടാവ് ഷെയ്ഖ് ബഷീർ ഉദ്ദീനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഖലീലുർ റഹ്മാനും കരാറിൽ ഒപ്പിട്ടപ്പോൾ, അമേരിക്കയെ പ്രതിനിധീകരിച്ച് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ...
ഭുവനേശ്വർ: ഒഡീഷയിലെ ധെങ്കനൽ ജില്ലയിൽ കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് പിതാവ് മകനെ കുത്തിക്കൊന്നു (Odisha man stabs son). ധെങ്കനലിലെ കങ്കദഹദ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കംപുലൈ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഖിരോദ് സാഹു (22) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് വിഭൂതി സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൈതൃകമായി...
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് മുപ്പത്തിയെട്ടോളം യാത്രക്കാർക്ക് പരിക്കേറ്റു. ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനും ഇടയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.(KSRTC bus and lorry collide at Thamarassery pass, 38 injured)
അപകടത്തിൽ പരിക്കേറ്റ ആരുടെയും നില...
ഡാക്ക: ലോകത്തിലെ രണ്ടാമത്തെ വലിയ വസ്ത്ര കയറ്റുമതി രാജ്യമായ ബംഗ്ലാദേശിന് വൻ ആശ്വാസം നൽകിക്കൊണ്ട് അമേരിക്ക തങ്ങളുടെ ഇറക്കുമതി നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു (US Bangladesh trade deal). തിങ്കളാഴ്ച (2026 ഫെബ്രുവരി 9) വാഷിംഗ്ടണിൽ വെച്ച് ഒപ്പിട്ട പുതിയ 'റെസിപ്രോക്കൽ ട്രേഡ്' കരാർ പ്രകാരം, ബംഗ്ലാദേശിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 20...
പട്ന: ബിഹാർ ബജറ്റ് സമ്മേളനത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ മൈഥിലി താക്കൂർ. തന്റെ മണ്ഡലമായ അലിനഗറിലെ സർക്കാർ ആശുപത്രിയുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടിയാണ് മൈഥിലി ആരോഗ്യ മന്ത്രി മംഗൾ പാണ്ഡെയെ പ്രതിക്കൂട്ടിലാക്കിയത്. സ്വന്തം പാർട്ടിയിലെ മന്ത്രിയുടെ മറുപടിയിൽ തൃപ്തയാകാതെ സഭയിൽ അവർ നടത്തിയ ഇടപെടലിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.(Maithili Thakur...
വയനാട്: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം എന്താണെന്ന് അന്വേഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സി.പി.എം ഏജന്റുമാരാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.(Pinarayi Vijayan's statement should also be taken in the Sabarimala...
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം (India 114 Rafale jet deal MRFA). ഏകദേശം 3.25 ലക്ഷം കോടി രൂപ (36 ബില്യൺ ഡോളർ) ചെലവ് പ്രതീക്ഷിക്കുന്ന ഈ കരാറിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശനത്തിന്...
ലണ്ടൻ: വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായുള്ള ബന്ധത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വിശദീകരണവുമായി ടെസ്‌ല സിഇഒ എലോൺ മസ്കിന്റെ സഹോദരൻ കിംബൽ മസ്ക് രംഗത്തെത്തി (Kimbal Musk clarifies Epstein files mentions). അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ എപ്‌സ്റ്റൈൻ ഫയലുകളിൽ കിംബൽ മസ്കിന്റെ പേര് നൂറിലധികം തവണ പരാമർശിക്കപ്പെട്ടതിനെത്തുടർന്നാണ് ഈ...
കായംകുളം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദിയിൽ വെച്ച് വിതുമ്പിക്കൊണ്ട് വോട്ടർമാരോട് സഹായമഭ്യർത്ഥിച്ച് യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജു (M Liju Kayamkulam UDF). തന്റെ നാലാമത്തെ തിരഞ്ഞെടുപ്പ്...