Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala

times kerala

KPCC അധ്യക്ഷനായി ബെന്നി ബെഹനാൻ എത്തുമോ?: സ്ഥാനാർത്ഥി പട്ടികയ്‌ക്കൊപ്പം പ്രഖ്യാപനമുണ്ടായേക്കും | Benny Behanan

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി നേതൃത്വത്തിൽ മാറ്റത്തിന് നീക്കം. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് നിയമസഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത്. ഭൂരിപക്ഷ പിന്തുണയുള്ള ബെന്നി ബെഹനാൻ എംപി അധ്യക്ഷസ്ഥാനത്തേക്ക് എത്താനാണ് സാധ്യതയേറുന്നത്.(Will Benny Behanan become the KPCC president?) എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാട് സ്വീകരിച്ച വ്യക്തിയാണ്...

‘ക്വിറ്റ് ജിപിടി’; ചാറ്റ് ജിപിടി സബ്‌സ്‌ക്രിപ്‌ഷനുകൾ കൂട്ടത്തോടെ റദ്ദാക്കി ഉപയോക്താക്കൾ | QuitGPT Campaign

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ഭീമന്മാരായ ഓപ്പൺ എഐയുടെ (OpenAI) ചാറ്റ് ജിപിടി സബ്‌സ്‌ക്രിപ്‌ഷനുകൾ കൂട്ടത്തോടെ റദ്ദാക്കി ഉപയോക്താക്കൾ. 'ക്വിറ്റ് ജിപിടി' (QuitGPT Campaign) എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ആരംഭിച്ച ക്യാമ്പയിൻ ഇതിനോടകം വലിയ തരംഗമായിക്കഴിഞ്ഞു. രാഷ്ട്രീയവും ധാർമ്മികവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആയിരക്കണക്കിന് ഉപയോക്താക്കൾ പ്രീമിയം അംഗത്വം ഉപേക്ഷിക്കുന്നത്. ഓപ്പൺ എഐ പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാനും ഭാര്യയും...

സൗത്ത് ബ്ലോക്കിന് വിട: പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി ‘സേവാ തീർത്ഥി’ൽ; സെൻട്രൽ വിസ്തയിലെ പുതിയ ഓഫീസ് സമുച്ചയം ഇന്ന് ഉദ്ഘാടനം ചെയ്യും | PM Modi

ന്യൂഡൽഹി: സൗത്ത് ബ്ലോക്കിലെ പ്രവർത്തനത്തിന് വിരാമമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുതിയ ഓഫീസിലേക്ക് മാറുന്നു. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 'സേവാ തീർത്ഥ്' എന്ന അത്യാധുനിക ഓഫീസ് സമുച്ചയം ഇന്ന് ഉച്ചയ്ക്ക് 1:30-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സേവാ തീർത്ഥിന് പുറമെ കേന്ദ്ര മന്ത്രാലയങ്ങൾക്കായി ഒരുക്കിയ കർത്തവ്യ ഭവൻ 1, 2...

നരവനെയുടെ പുസ്തക വിവാദം: പ്രസാധകർക്ക് വീണ്ടും നോട്ടീസ് നൽകാൻ ഡൽഹി പോലീസ് | Naravane’s book

ന്യൂഡൽഹി: മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ ആത്മകഥ പ്രസിദ്ധീകരണത്തിന് മുൻപേ ചോർന്ന സംഭവത്തിൽ അന്വേഷണം കർശനമാക്കി ഡൽഹി പോലീസ്. പ്രസാധകരായ പെൻഗ്വിൻ ബുക്സിന് പോലീസ് വീണ്ടും നോട്ടീസ് നൽകും. പുസ്തകം ചോർന്ന വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് പോലീസിൽ പരാതി നൽകിയില്ല എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ പ്രസാധകർക്ക് ഇതുവരെ സാധിച്ചിട്ടില്ല.(Naravane's...

ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്: ബിഎൻപിക്ക് ഭൂരിപക്ഷം; താരിഖ് റഹ്മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി | Bangladesh Election Results

ധാക്ക: ബംഗ്ലാദേശിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) വൻ വിജയം ഉറപ്പിച്ചു. ബിഎൻപി കേവല ഭൂരിപക്ഷം പിന്നിട്ടതോടെ പാർട്ടി ചെയർമാൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി (Bangladesh Election Results). ഈ ചരിത്ര വിജയത്തിൽ താരിഖ് റഹ്മാനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ജനാധിപത്യപരവും പുരോഗമനപരവുമായ ബംഗ്ലാദേശിന്...

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ LDF ജാഥയുടെ പോസ്റ്റർ വെച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്: CCTV ദൃശ്യങ്ങൾ പുറത്ത് | Oommen Chandy

കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ വെച്ച സംഭവത്തിൽ വഴിത്തിരിവ്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് പോസ്റ്റർ കൊണ്ടുവെച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.(Mentally challenged youth placed LDF rally poster at Oommen Chandy's grave) സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ്...

“മരണം, പ്രകൃതി, നിശബ്ദത”: പാർസികളുടെ വിശുദ്ധ ശവസംസ്കാര ചടങ്ങുകളുടെയും, നിശബ്ദതയുടെ ഗോപുരത്തിന്റെയും കഥ | THE TOWER OF SILENCE

ഒരു വ്യക്തി മരിച്ചു കഴിയുമ്പോൾ ശവശരീരം എങ്ങനെ മറവു ചെയുന്നു എന്നത് ആ വ്യക്തി വിശ്വസിച്ചിരുന്ന മതത്തിനും ആചാരത്തിന്നും അനുസരിച്ചായിരിക്കും. ഓരോ മത വിഭാഗങ്ങളും അവരുടെതായ സമ്പ്രദായങ്ങൾ പിന്തുടരുന്നു. എന്നാൽ മറ്റു വിശ്വാസങ്ങളിൽ നിന്നും വേറിട്ട് മരണാനന്തര ചടങ്ങുകൾ നടത്തി വരുന്നവരാണ് പാർസികൾ. പാർസികൾ മരിച്ചാൽ അവരുടെ ശാരീരങ്ങൾ കഴുകന്മാർക് തിന്നുന്നതിനായി നിശബ്ദ ഗോപുരത്തിൽ...

ട്രംപിൻ്റെ ‘ബോർഡ് ഓഫ് പീസ്’: ഔദ്യോഗിക ക്ഷണം പരിശോധിക്കുകയാണെന്ന് ഇന്ത്യ; അന്തിമ തീരുമാനം ഉടൻ | Board of Peace

ന്യൂഡൽഹി: പശ്ചിമേഷ്യൻ സമാധാനം ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 'ബോർഡ് ഓഫ് പീസിൽ' അംഗമാകുന്ന കാര്യം ഇന്ത്യ സജീവമായി പരിഗണിക്കുന്നു. യുഎസ് സർക്കാരിൽ നിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചതായും ഇക്കാര്യം വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി പരിശോധിച്ചു വരികയാണെന്നും വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.(Trump's Board of Peace, India says it...

തിരഞ്ഞെടുപ്പ് തന്ത്രം: തമിഴ്‌നാട്ടിലും ബിഹാർ മോഡൽ; സ്ത്രീകൾക്ക് 5,000 രൂപ വീതം കൈമാറി സ്റ്റാലിൻ സർക്കാർ | Election

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, വോട്ടർമാരെ ലക്ഷ്യമിട്ട് നിർണ്ണായക നീക്കവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനത്തെ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,000 രൂപ വീതമാണ് സർക്കാർ നേരിട്ട് കൈമാറിയത്.(Election strategy, Stalin government hands over Rs 5,000 each to women in Tamil Nadu) തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ്...

ഗ്രേറ്റർ നോയിഡയിൽ MRI സ്കാനിംഗിനിടെ 6 വയസ്സുകാരന് ദാരുണാന്ത്യം | MRI scan

ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ എംആർഐ സ്കാനിംഗിനെത്തിയ ആറ് വയസ്സുകാരൻ മരിച്ചു. ഗ്രേറ്റർ നോയിഡയിലെ സെക്ടർ പി 3-യിലുള്ള 'കെ ബി ഹെൽത്ത് കെയർ' ക്ലിനിക്കിൽ വ്യാഴാഴ്ചയാണ് സംഭവം. ഡാൻകൂർ സ്വദേശിയായ പ്രശാന്ത് കസാനയുടെ മകൻ ഗർവ് കസാന ആണ് മരിച്ചത്. (6-year-old dies tragically during MRI scan in Greater...
- Advertisement -spot_img

Latest News

സിപിഎം-ബിജെപി അന്തർധാര സജീവം; കേരളത്തിലെ നഴ്‌സുമാർ ലോകത്തിന് മാതൃക: രാഹുൽ ഗാന്ധി | Rahul Gandhi Kozhikode Speech

കോഴിക്കോട്: കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മും കേന്ദ്രം ഭരിക്കുന്ന ബിജെപിയും തമ്മിൽ അവിശുദ്ധമായ ഒത്തുകളി നടക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi Kozhikode Speech0....
- Advertisement -spot_img