ഗുവാഹത്തി: അസമിൽ നിരോധിത ഭീകര സംഘടനയായ ഉൾഫ-ഇൻഡിപെൻഡന്റ് (ULFA-I) ആസൂത്രണം ചെയ്ത വൻ ഭീകരാക്രമണ പദ്ധതി അസം പോലീസ് തകർത്തു. ടിൻസുകിയ ജില്ലയിൽ നടത്തിയ നിർണ്ണായക നീക്കത്തിലൂടെ രണ്ട് ഉൾഫ കമാൻഡർമാരെ പിടികൂടി. ഹുമൻജ്യോതി ബറുവ, പപ്പു മോറൻ എന്നിവരാണ് പിടിയിലായത്. (Assam ULFA Terror Plot Foiled)
ടിൻസുകിയയിലെ ഗ്രാമീണരെ ലക്ഷ്യമിട്ട് മേഖലയിൽ അശാന്തിയും...
പഞ്ചാബിൽ ഭീകരാക്രമണ ഗൂഢാലോചന തകർത്തു; മയക്കുമരുന്ന് കേസിൽ കുടുങ്ങിയവർ ഭീകരരെന്ന് തെളിഞ്ഞു | Punjab Terror Plot Foiled
ചണ്ഡീഗഢ്: പഞ്ചാബിലെ മലർകോട്ടലയിൽ ഭീകരാക്രമണ പദ്ധതി ജമ്മു കശ്മീർ പോലീസും പഞ്ചാബ് പോലീസും ചേർന്ന് തകർത്തു (Punjab Terror Plot Foiled). രണ്ട് ഭീകരരെയും അവർക്ക് സഹായം നൽകിയ ഒരാളെയും സംയുക്ത പരിശോധനയിലൂടെയാണ് പിടികൂടിയത്. മറ്റൊരു...
വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...