കൊച്ചി: കാഞ്ഞിരമറ്റത്ത് സ്പെയർ പാർട്സ് കടയ്ക്ക് തീയിട്ട കേസിൽ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന പതിനഞ്ചുകാരനായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി (). കുട്ടിയുടെ വീടിന് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ചKanjiramattom shop fire case updates നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം പൂർണ്ണമായും ജീർണ്ണിച്ച നിലയിലായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കാഞ്ഞിരമറ്റത്തെ പ്രമുഖ സ്പെയർ പാർട്സ്...
കൊച്ചി: കാഞ്ഞിരമറ്റത്ത് സ്പെയർ പാർട്സ് കടയ്ക്ക് തീയിട്ട കേസിൽ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന പതിനഞ്ചുകാരനായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി (). കുട്ടിയുടെ വീടിന് സമീപത്തുള്ള ഒഴിഞ്ഞ...