ധാക്ക: ബംഗ്ലാദേശിന്റെയും അവിടുത്തെ ജനതയുടെയും താൽപ്പര്യങ്ങൾക്കായിരിക്കും വിദേശനയത്തിൽ പ്രഥമ പരിഗണനയെന്ന് ബിഎൻപി അധ്യക്ഷൻ താരിഖ് റഹ്മാൻ (Tarique Rahman BNP Bangladesh). തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നൽകിയ ആദ്യ അഭിമുഖത്തിലാണ് ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.
ഏതെങ്കിലും ഒരു രാജ്യത്തേക്ക് മാത്രമായി ബംഗ്ലാദേശിന്റെ സൗഹൃദം പരിമിതപ്പെടുത്തില്ല. ഇന്ത്യ, ചൈന, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുമായി തുല്യമായ...
ജെറുസലേം: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ ഇല്ലാതാക്കാനുള്ള നീക്കങ്ങൾ 2025 നവംബർ മുതൽ തന്നെ ഇസ്രയേൽ ആരംഭിച്ചിരുന്നതായി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്...