കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ സിപിഎമ്മിൽ വൻ പൊട്ടിത്തെറി (T K Govindan CPIM quit). തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടു. ആറ് പതിറ്റാണ്ടോളം നീണ്ട പാർട്ടി ബന്ധം ഉപേക്ഷിച്ച...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ സിപിഎമ്മിൽ വൻ പൊട്ടിത്തെറി (T K Govindan CPIM quit). തളിപ്പറമ്പ് മണ്ഡലത്തിൽ...