പശ്ചിമേഷ്യയിൽ യുദ്ധം അതിരൂക്ഷമായതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു (Mideast War Oil Price Surge). ഒമാൻ തീരത്തിന് സമീപം രണ്ട് എണ്ണക്കപ്പലുകൾക്ക് (Tankers) നേരെ മിസൈൽ ആക്രമണമുണ്ടായതാണ് വിപണിയെ പ്രകോപിപ്പിച്ചത്. ഇതോടെ എണ്ണവില 10 ശതമാനം വർദ്ധിച്ച് ബാരലിന് 80 ഡോളറിലെത്തി. ഇത് ഉടൻ തന്നെ 100 ഡോളർ കടന്നേക്കുമെന്ന്...
പശ്ചിമേഷ്യയിൽ യുദ്ധം അതിരൂക്ഷമായതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു (Mideast War Oil Price Surge). ഒമാൻ തീരത്തിന് സമീപം രണ്ട് എണ്ണക്കപ്പലുകൾക്ക്...