കൊളംബോ: യുഎസ് ആക്രമണത്തിൽ തകർന്ന ഇറാൻ കപ്പലിലെ നാവികർക്ക് മാനുഷിക പരിഗണന കണക്കിലെടുത്ത് ഒരു മാസത്തെ സൗജന്യ വീസ അനുവദിക്കാൻ ശ്രീലങ്കൻ സർക്കാർ തീരുമാനിച്ചു. കപ്പൽ തകർന്ന് അകപ്പെട്ട നാവികർക്ക് ശ്രീലങ്കയിൽ തുടരാൻ അനുമതി നൽകിയതായി മന്ത്രി ആനന്ദ വിജേപാല അറിയിച്ചു.(Sri Lanka extends help to sailors on Iranian ship attacked...
കാൻഡി: ടി20 ലോകകപ്പിനിടെ ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറിയ പാകിസ്ഥാൻ ക്രിക്കറ്റ് താരത്തിന് കനത്ത പിഴ (Pakistan Player Misbehavior Sri Lanka Hotel). ശ്രീലങ്കയിലെ കാൻഡിയിൽ നടന്ന സൂപ്പർ 8 മത്സരങ്ങൾക്കിടെയാണ് സംഭവം. പേര് വെളിപ്പെടുത്താത്ത താരം ഹോട്ടലിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരിയോടാണ് അപമര്യാദയായി പെരുമാറിയത്.
ശ്രീലങ്കയ്‌ക്കെതിരായ നിർണ്ണായകമായ സൂപ്പർ 8 മത്സരത്തിന്...
കൊളംബോ: ശ്രീലങ്കൻ സമുദ്രപരിധിക്ക് തൊട്ടടുത്ത് വെച്ച് അപകടത്തിൽപ്പെട്ട ഇറാനിയൻ യുദ്ധക്കപ്പലിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു ( Iranian Frigate Sri Lanka Coast). ബുധനാഴ്ച ഉച്ചയോടെയാണ് കപ്പലിൽ നിന്ന് അപകട സന്ദേശം ലഭിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും കപ്പലിലെ ജീവനക്കാരുടേതെന്ന് കരുതുന്ന മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്നും ശ്രീലങ്കൻ നാവികസേനാ വക്താവ് അറിയിച്ചു.
കപ്പലിലുണ്ടായിരുന്ന 32 പേരെ നാവികസേന സുരക്ഷിതമായി...
കൊളംബോ: ശ്രീലങ്കൻ കടൽ പരിധിയിൽ മുങ്ങിക്കൊണ്ടിരുന്ന ഇറാനിയൻ കപ്പലിൽ ഉണ്ടായിരുന്ന 30 പേരെ ശ്രീലങ്കൻ സൈന്യം ബുധനാഴ്ച രക്ഷപ്പെടുത്തി ( Sri Lanka Navy Rescue Iranian Ship). ശ്രീലങ്കൻ വിദേശകാര്യമന്ത്രി വിജിത ഹെരാത്ത് പാർലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. കപ്പലിൽ നിന്നുള്ള അപകട സന്ദേശം ലഭിച്ച ഉടൻ തന്നെ ശ്രീലങ്കൻ നാവികസേന രക്ഷാദൗത്യം ആരംഭിക്കുകയായിരുന്നു.
ദക്ഷിണ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഡിജിറ്റൽ പ്രചാരണങ്ങൾക്കെതിരെ സൈബർ പോലീസ് നടപടി ശക്തമാക്കി (Kerala Police Cyber Operations Election). മുഖ്യ തിരഞ്ഞെടുപ്പ്...