ചിക്കമംഗളൂരു/പാലക്കാട്: ചിക്കമംഗളൂരുവിലെ ബാബാ ബുധൻഗിരി മലനിരകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 15-കാരി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ (Sreenanda Death Mystery Chikkamagaluru). കുട്ടി കാൽവഴുതി വീണതാകാമെന്ന പ്രാഥമിക നിഗമനം തള്ളിക്കളയുന്ന കുടുംബം, സംഭവത്തിൽ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നു. മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
തിരച്ചിലിനിടെ പോലീസ് നായ ഓടിയെത്തിയത് മലമുകളിലെ ഒരു...
ചിക്കമംഗളൂരു/പാലക്കാട്: ചിക്കമംഗളൂരുവിലെ ബാബാ ബുധൻഗിരി മലനിരകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 15-കാരി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ (Sreenanda Death Mystery Chikkamagaluru). കുട്ടി...