ന്യൂഡൽഹി: ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള ഗ്രൂപ്പ് ഘട്ട മത്സരം പാകിസ്ഥാൻ ബഹിഷ്‌കരിക്കുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആവർത്തിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച കൊളംബോയിൽ നടക്കേണ്ട നിശ്ചയിച്ചിരുന്ന പോരാട്ടത്തിൽ നിന്നാണ് പാകിസ്ഥാൻ പിന്മാറുന്നത്. ഫെഡറൽ കാബിനറ്റ് യോഗത്തിലാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.(Will not play against India in ICC T20 World...
നവി മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ആവേശകരമായ സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 30 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 240 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 210...
നവി മുംബൈ: ഐ.സി.സി ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ നിർണ്ണായക സന്നാഹ മത്സരം ഇന്ന് നടക്കും. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്ക് തുടങ്ങുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.(T20 World Cup excitement, India to face South Africa in warm-up match today)
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ,...
ധാക്ക: വനിതാ ക്രിക്കറ്റ് താരങ്ങൾ നൽകിയ ലൈംഗിക പീഡന പരാതികളിൽ നടപടിയെടുക്കാത്ത ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലപാട് അനീതിയെന്ന് ഹൈക്കോടതി. സംഭവത്തിൽ വിശദീകരണം നൽകാൻ കോടതി ബോർഡിനോട് ആവശ്യപ്പെട്ടു. ഐസിസി നടപടികൾ നേരിടുന്നതിനിടെ കോടതിയുടെ ഇടപെടൽ ബിസിബിയെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.(High Court slams Bangladesh Cricket Board)
മുൻ ബംഗ്ലാദേശ് വനിതാ ടീം ക്യാപ്റ്റൻ നടത്തിയ...
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നീക്കത്തിന് മറ്റ് രാജ്യങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചില്ല. ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പിന്മാറ്റമെന്ന പാക് വാദം മറ്റ് ക്രിക്കറ്റ് ബോർഡുകൾ തള്ളി. ഇതോടെ പാകിസ്ഥാൻ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.(World Cup boycott movement is failing, Is Pakistan getting isolated in the cricket...
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ ബഹിഷ്കരണം പ്രഖ്യാപിച്ചങ്കിലും ബാങ്കോക്കിൽ വനിതാ ടീമുകൾ ഏറ്റുമുട്ടും. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ലോകകപ്പ് പോരാട്ടം പുരുഷ ടീം വേണ്ടെന്നു വെച്ച അതേ ദിവസം തന്നെയാണ് ബാങ്കോക്കിൽ പാക് വനിതാ 'എ' ടീം ഇന്ത്യൻ വനിതാ 'എ' ടീമിനെ നേരിടുന്നത്.(No boycott call for women as...
ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെതിരെ ആഞ്ഞടിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഐ.സി.സി പൂർണ്ണമായും ഇന്ത്യയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വഴങ്ങിയെന്നും, സംഘടനയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. (ICC is a hostage of India, a new organization is needed,...
മുംബൈ: 2026-ലെ ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് വലിയ ആശ്വാസമായി മധ്യനിര ബാറ്റർ തിലക് വർമ്മയുടെ (Tilak Varma) തിരിച്ചുവരവ്. പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ 23-കാരനായ താരം പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതായും ലോകകപ്പിന് മുൻപുള്ള സന്നാഹ മത്സരത്തിൽ കളിക്കുമെന്നും ബിസിസിഐ സ്ഥിരീകരിച്ചു. ജനുവരിയിൽ രഞ്ജി ട്രോഫി മത്സരത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്.
ബെംഗളൂരുവിലെ ബിസിസിഐ സെന്റർ...
ലാഹോർ: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിൽ നിലപാട് വ്യക്തമാക്കി ക്യാപ്റ്റൻ സൽമാൻ അലി ആഘ. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20ക്ക് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.(Will follow instructions, Pakistan team captain on T20 World Cup controversy)
"തീരുമാനങ്ങൾ കൈക്കൊള്ളുന്നത് കളിക്കാരല്ല. ഇക്കാര്യത്തിൽ ഞങ്ങൾക്ക് ഒന്നും...
ന്യൂഡൽഹി: ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള പാക് സർക്കാർ തീരുമാനത്തിന് കനത്ത തിരിച്ചടി. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും, മത്സരത്തിൽ നിന്ന് പിന്മാറുന്നത് ഐസിസി നിയമങ്ങൾക്കും സ്പോർട്സ്മാൻ സ്പിരിറ്റിനും വിരുദ്ധമാണെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ മുന്നറിയിപ്പ് നൽകി. തീരുമാനം പുനഃപരിശോധിക്കണമെന്നും അല്ലാത്തപക്ഷം കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഐസിസി വ്യക്തമാക്കി.(ICC...
മുഖത്തെ രോമത്തിന് പോലും നികുതി ഏർപ്പെടുത്തിയ ഒരു കാലം റഷ്യയിലുണ്ടായിരുന്നു. താടി വളർത്തുന്നത് അന്തസ്സായി കണ്ടിരുന്ന ഒരു ജനതയെ നിർബന്ധപൂർവ്വം ക്ലീൻ ഷേവ് ചെയ്യിക്കാൻ ഒരു...