ചെന്നൈ: തമിഴ് സിനിമയിലെ ബദ്ധവൈരികളായി ആരാധകർ കണക്കാക്കുന്ന അജിത് കുമാറും വിജയും യഥാർത്ഥ ജീവിതത്തിൽ അടുത്ത സുഹൃത്തുക്കളാണെന്ന് അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനി. ചെന്നൈയിൽ നടന്ന പുരസ്‌കാര ചടങ്ങിലാണ് ആരാധകരുടെ ചേരിതിരിഞ്ഞുള്ള പോരിനിടെ ഇരുവരുടെയും ആത്മബന്ധത്തെക്കുറിച്ച് ശാലിനി മനസ്സ് തുറന്നത്.
"അജിത്തും വിജയും തമ്മിൽ വളരെ നല്ല ബന്ധമാണുള്ളത്. രണ്ടുപേരും പരസ്പരം വിജയങ്ങളിൽ വളരെയധികം സന്തോഷിക്കുന്നവരാണ്....
ചെന്നൈ: തമിഴ് സിനിമയിലെ ബദ്ധവൈരികളായി ആരാധകർ കണക്കാക്കുന്ന അജിത് കുമാറും വിജയും യഥാർത്ഥ ജീവിതത്തിൽ അടുത്ത സുഹൃത്തുക്കളാണെന്ന് അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനി. ചെന്നൈയിൽ നടന്ന...