തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതിക്ക് അരനൂറ്റാണ്ട് കഠിനതടവ് വിധിച്ച് കോടതി (POCSO Court Verdict Trivandrum). തിരുവല്ലം സ്വദേശി ഷൈനുവിനാണ് കോടതി കഠിനശിക്ഷ നൽകിയത്. ശിക്ഷയ്ക്ക് പുറമെ 30,000 രൂപ പിഴയും ഇയാൾ ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം അധികതടവ് അനുഭവിക്കണം.
2018 ഡിസംബർ 31-ന് പുതുവർഷാഘോഷത്തിനായി കോവളത്ത് പോയി...
തിരുവനന്തപുരം: കോൺഗ്രസിലെ പ്രമുഖ യുവനേതാവായിരുന്ന എൻ.എസ്. നുസൂർ ഇനി ചുവന്ന കൊടിക്കീഴിൽ (N.S. Nusoor Joins CPIM). നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന്...