Sexually assaulting

ഓസ്‌ട്രേലിയയിൽ മസാജിനെത്തിയ 61 സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചു; ഇന്ത്യൻ വംശജനായ തെറാപ്പിസ്റ്റിന് കഠിനതടവ് | Indian Massage Therapist Sentenced Adelaide

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിൽ മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്യവെ കസ്റ്റമർമാരായെത്തിയ 61 സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഇന്ത്യൻ വംശജന് കഠിനതടവ് ശിക്ഷ വിധിച്ച് കോടതി (Indian Massage Therapist Sentenced Adelaide). അഡ്‌ലെയ്ഡിൽ താമസിക്കുന്ന ജസ്ബീർ സിംഗ് എന്ന 40-കാരനെയാണ് ഒൻപത് വർഷവും ആറ് മാസവും തടവ് ശിക്ഷയ്ക്ക് കോടതി വിധിച്ചത്. ഓസ്‌ട്രേലിയൻ നിയമപ്രകാരം...

കസ്റ്റംസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ചു, ബ്ലാക്ക് മെയിൽ ചെയ്തു: ബംഗളൂരു വ്യവസായി അറസ്റ്റിൽ | Sexually assaulting

ബംഗളൂരു: വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്ത സംഭവത്തിൽ ബംഗളൂരുവിലെ പ്രമുഖ വ്യവസായി അറസ്റ്റിലായി. എം. കൃപലാനി എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ സമാനമായ രീതിയിൽ കൂടുതൽ സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് ഞായറാഴ്ച അറിയിച്ചു.(Bengaluru businessman arrested for sexually...
- Advertisement -spot_img

Latest News

ആശുപത്രികളിൽ ബാനറും കൊടിയും കെട്ടിയുള്ള ഭക്ഷണവിതരണം വേണ്ട, ‘കമ്യൂണിറ്റി കിച്ചൻ’ വരും: മന്ത്രി കെ. മുരളീധരൻ | Health minister k muraleedharan

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയ സംഘടനകളുടെയോ മറ്റ് കൂട്ടായ്മകളുടെയോ ബാനറുകളും കൊടികളും പ്രദർശിപ്പിച്ച് സൗജന്യ ഭക്ഷണവിതരണം നടത്തുന്നത് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ (Health...
- Advertisement -spot_img