വണ്ടാനം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയെത്തുടർന്ന് അഞ്ച് വർഷമായി വയോധിക വയറ്റിൽ കത്രികയുമായി ജീവിച്ചു (Vandanam Medical College Negligence). പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിലാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക കുടുങ്ങിയത്. അടുത്തിടെ നടത്തിയ സ്കാനിംഗിലൂടെയാണ് അവിശ്വസനീയമായ ഈ ചികിത്സാ വീഴ്ച പുറത്തറിഞ്ഞത്.
അഞ്ച് വർഷം മുൻപാണ് ഉഷ ജോസഫ്...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സ്ഥിതിഗതികൾ വഷളാകുന്നതിൽ ഇന്ത്യയുടെ ആശങ്ക...