നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (NMIPL) 2026 മാർച്ചിൽ മികച്ച വിൽപന റെക്കോർഡുകൾ സ്വന്തമാക്കി (Nissan India Sales March 2026). കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ ആഭ്യന്തര മൊത്തവ്യാപാരമാണ് കമ്പനി ഈ മാസം രേഖപ്പെടുത്തിയത്. ആകെ 10,388 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്.
മാർച്ചിൽ 4,408 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ...
നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (NMIPL) 2026 മാർച്ചിൽ മികച്ച വിൽപന റെക്കോർഡുകൾ സ്വന്തമാക്കി (Nissan India Sales March 2026). കഴിഞ്ഞ അഞ്ച്...