കൊല്ലം: കടയ്ക്കലിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി (Kadakkal woman death). കോട്ടുക്കൽ സ്വദേശി സുബിന്റെ ഭാര്യ ശരണ്യ (25) ആണ് മരിച്ചത്. കണ്ണൂർ സ്വദേശിനിയായ ശരണ്യയെ ഇന്ന് വൈകുന്നേരത്തോടെ വീട്ടുകാരാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ കടയ്ക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ്...
തിരുവനന്തപുരം: കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിലെ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് ഓഫീസർ/അഡീഷണൽ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്കുള്ള ഒഎംആർ പരീക്ഷയുടെ കേന്ദ്രത്തിൽ മാറ്റം...