മുംബൈ: വിവാഹം കഴിക്കണമെന്ന സമ്മർദ്ദത്തെത്തുടർന്ന് കാമുകി സിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ച യുവാവിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി (Instagram Love Murder). മഹാരാഷ്ട്ര ഗോണ്ടിയ സ്വദേശിനിയായ സിയയുടെ മൃതദേഹം ഭോപ്പാലിലെ കമലാ നഗറിൽ സമീറിന്റെ വീടിന് സമീപമുള്ള സെപ്റ്റിക് ടാങ്കിൽ നിന്നാണ് കണ്ടെത്തിയത്.
ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് സിയയും സമീറും...
ബെംഗളൂരു: ഹൃദയാഘാതം മൂലം മരിച്ചുവെന്ന് കരുതിയ വ്യക്തിയെ ഭാര്യയും കാമുകനും ചേർന്ന് തലയിണ അമർത്തി കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. കർണാടകയിലെ തുമകുരു ജില്ലയിലാണ് സിനിമയെ വെല്ലുന്ന...