Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala

Sabarimala women's entry update

ശബരിമല യുവതീ പ്രവേശന വിലക്ക് തുടരണം; സുപ്രീം കോടതിയിൽ നിലപാടറിയിച്ച് തന്ത്രി കണ്ഠര് രാജീവര് | Women’s Entry Sabarimala

ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനത്തിനുള്ള വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര് സുപ്രീം കോടതിയെ അറിയിച്ചു. കേസിൽ കക്ഷികൾക്ക് വാദങ്ങൾ രേഖാമൂലം സമർപ്പിക്കാൻ കോടതി നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് തന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത് (Women's Entry Sabarimala). ദേവപ്രശ്നത്തിലൂടെ തെളിഞ്ഞ ആചാരപരമായ വിലക്ക് ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദ്ദേശമായി അംഗീകരിക്കണമെന്നും അദ്ദേഹം...

വന്യജീവി ആക്രമണം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം 14 ലക്ഷമാക്കി ഉയർത്തി | Kerala cabinet decisions 2026

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം 10 ലക്ഷത്തിൽ നിന്ന് 14 ലക്ഷം രൂപയായി സർക്കാർ വർധിപ്പിച്ചു (Kerala cabinet decisions 2026). വന്യജീവി ശല്യം രൂക്ഷമായ സാഹചര്യത്തിൽ വലിയൊരു ആശ്വാസ നടപടിയായാണ് സർക്കാർ ഇതിനെ കാണുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. മന്ത്രിസഭാ യോഗത്തിലെ മറ്റ്...
- Advertisement -spot_img

Latest News

‘പയ്യന്നൂരിൽ ഒരു ചുക്കും സംഭവിക്കില്ല, അത് പാറ പോലെ ഉറച്ച കോട്ട’; തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥിക്കെതിരെ പിണറായി വിജയൻ | Pinarayi Vijayan Payyanur Speech

പയ്യന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിനിൽക്കെ, പയ്യന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പൊതുസമ്മേളനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Payyanur Speech). പയ്യന്നൂരിൽ...
- Advertisement -spot_img