മോസ്‌കോ: യുക്രെയ്ൻ തലസ്ഥാനമായ കീവിന് നേരെ റഷ്യ നടത്തിയ വൻ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ അതീവ മാരകമായ 'ഒരേഷ്നിക്ക്' (Oreshnik) ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞിരുന്നു. റഷ്യയുടെ പക്കലുള്ള ഏറ്റവും ആധുനികവും വേഗതയേറിയതുമായ ആയുധങ്ങളിലൊന്നാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കാൻ ശേഷിയുള്ള ഈ മിസൈലിന്റെ സാന്നിധ്യം യുദ്ധരംഗത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.(Russia Uses...
വത്തിക്കാൻ സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ആഗോളതലത്തിൽ വൻതോതിൽ അസമത്വം വർദ്ധിപ്പിക്കുമെന്നും, മനുഷ്യന്റെ അന്തസ്സിന് മുറിവേൽപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ശേഷം വത്തിക്കാന്റെ അമരത്തെത്തിയ...