അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവ അമ്പയർ കുത്തേറ്റ് മരിച്ചു (Visakhapatnam Cricket Umpire Murder). 21 വയസുകാരനായ ഡോള അജിത് ബാബുവാണ് കൊല്ലപ്പെട്ടത്. റൺ ഔട്ട് തീരുമാനത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്.
ഞായറാഴ്ച പ്രാദേശിക ടീമുകൾ പങ്കെടുത്ത ടൂർണമെന്റിനിടെയാണ് സംഭവം. ഒരു മത്സരത്തിൽ അജിത് ബാബു എടുത്ത റൺ...
അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവ അമ്പയർ കുത്തേറ്റ് മരിച്ചു (Visakhapatnam Cricket Umpire Murder). 21 വയസുകാരനായ ഡോള അജിത്...