കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ പുതിയ ഗവർണറായി നിയമിതനായ ആർ.എൻ. രവിയെ 'ബിജെപി കേഡർ' എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി. രാജ്ഭവനെ ബിജെപി പാർട്ടി ഓഫീസാക്കി മാറ്റാനാണ് കേന്ദ്ര നീക്കമെന്ന് ആരോപിച്ച മമത, തമിഴ്‌നാട്ടിൽ ചെയ്തതുപോലെ ബംഗാളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചാൽ അത് അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.(Mamata Banerjee calls RN Ravi a...