മുംബൈ: ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ മുംബൈയിലെ പ്രശസ്തമായ 'അബോഡ്' വസതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി (Anil Ambani House Seized). 17 നിലകളിലായി 66 മീറ്റർ ഉയരമുള്ള ഈ അത്യാധുനിക മന്ദിരത്തിന് 3,716.83 കോടി രൂപയാണ് മൂല്യം കണക്കാക്കുന്നത്. റിലയൻസ് കമ്മ്യൂണിക്കേഷൻസ് (RCOM)...
മുംബൈ: ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ മുംബൈയിലെ പ്രശസ്തമായ 'അബോഡ്' വസതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി...