കൊൽക്കത്ത: 2024 ഓഗസ്റ്റിൽ കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ അമ്മ രത്‌ന ദേബ്നാഥ് പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവ പ്രചാരണരംഗത്ത് (RG Kar Doctor Mother Campaign). ബംഗാളിലെ പാനിഹാട്ടി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥികൾക്കായി വോട്ട് അഭ്യർത്ഥിച്ചുകൊണ്ടാണ് അവർ നീതിക്കായുള്ള തന്റെ പോരാട്ടം...
കൊൽക്കത്ത: 2024 ഓഗസ്റ്റിൽ കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ അമ്മ രത്‌ന ദേബ്നാഥ് പശ്ചിമ ബംഗാൾ...