തെന്നിന്ത്യൻ സിനിമാലോകത്തെ പ്രമുഖ നിർമ്മാതാവ് ആർ.ബി. ചൗധരിയുടെ (72) അപ്രതീക്ഷിത വിയോഗത്തിൽ സിനിമാ സാംസ്‌കാരിക മേഖല ഒന്നടങ്കം നടുക്കത്തിലാണ്. രാജസ്ഥാനിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം അന്തരിച്ചത് (Vijay visits Jiiva). ബുധനാഴ്ച മൈലാപ്പൂരിലെ വസതിയിലെത്തിച്ച മൃതദേഹത്തിൽ രാഷ്ട്രീയ-സിനിമാ മേഖലകളിലെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. തമിഴക വെട്രി കഴകം നേതാവും...
ചെന്നൈ: പ്രശസ്ത ചലച്ചിത്ര നിർമാതാവും തെന്നിന്ത്യൻ താരം ജീവയുടെ പിതാവുമായ ആർ.ബി. ചൗധരി (72) അന്തരിച്ചു (R.B. Choudary Death News). രാജസ്ഥാനിലെ ജോധ്‌പൂരിലുണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം മരണപ്പെട്ടത്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം ബുധനാഴ്ച ചെന്നൈയിലെത്തിക്കും.
1988-ൽ സൂപ്പർ ഗുഡ് ഫിലിംസ് എന്ന നിർമാണ കമ്പനി സ്ഥാപിച്ച ചൗധരി, തെന്നിന്ത്യൻ സിനിമയിലെ തന്നെ...
കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...