ഛണ്ഡീഗഡ്: പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ വിജയം കൈവരിച്ച് ആം ആദ്മി പാർട്ടി. പാർട്ടിയുടെ കരുത്ത് കുറഞ്ഞുവെന്ന് വാദിച്ചവർക്കുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാൾ പറഞ്ഞു. പഞ്ചാബിൽ ബി.ജെ.പി പൂർണ്ണമായും തകർന്നെന്ന് അദ്ദേഹം പരിഹസിച്ചു.(AAP Sweeps Punjab Local Body Elections BJP Faces Major...
ചണ്ഡീഗഡ്: പഞ്ചാബിലെ വിവിധ മുനിസിപ്പൽ കോർപ്പറേഷനുകളിലും കൗൺസിലുകളിലും നടന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (AAP) തങ്ങളുടെ ആധിപത്യം തുടരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഫലങ്ങൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി വൻ വിജയം രേഖപ്പെടുത്തി.(AAP Dominates Punjab Civic Polls Results)
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗിന്റെ...
ചണ്ഡീഗഡ്: ആം ആദ്മി പാർട്ടിയുമായി (എഎപി) അകന്നുനിൽക്കുന്ന രാജ്യസഭാ എംപി ഹർഭജൻ സിംഗിന് നൽകി വന്നിരുന്ന സുരക്ഷാ സംവിധാനങ്ങൾ ഭഗവന്ത് മാൻ സർക്കാർ റദ്ദാക്കി (Harbhajan Singh Security Withdrawn). ജലന്ധറിലെ വസതിയിൽ വിന്യസിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും ഔദ്യോഗിക വാഹനത്തെയും പഞ്ചാബ് സർക്കാർ തിരിച്ചുവിളിച്ചു. ഹർഭജൻ ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ...
ന്യൂഡൽഹി: മുതിർന്ന നേതാവ് രാഘവ് ഛദ്ദ ഉൾപ്പെടെ ഏഴ് എംപിമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ (AAP MPs Join BJP). പഞ്ചാബിലെ ജനങ്ങൾ നൽകിയ ജനവിധിയെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പഞ്ചാബിലെ ജനങ്ങൾ സ്നേഹത്തോടെയും വിശ്വാസത്തോടെയും...
ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ "കോക്രോച്ച് ജനതാ പാർട്ടി" പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ യുവാക്കൾക്ക് ഉപദേശവുമായി കോൺഗ്രസ് എം.പി. ശശി തരൂർ (Shashi Tharoor...