തിരുവനന്തപുരം/കണ്ണൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പരാതി ഔദ്യോഗിക വാർത്താക്കുറിപ്പായി നൽകിയ സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി (PRD Official Suspended Kannur Election 2026). കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷ് നൽകിയ പരാതിയെ ആസ്പദമാക്കി പി.ആർ.ഡി വാർത്താക്കുറിപ്പ് ഇറക്കിയതാണ് വിവാദമായത്.
യു.ഡി.എഫ് തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്ന് കാണിച്ച് കെ.വി....
തിരുവനന്തപുരം/കണ്ണൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പരാതി ഔദ്യോഗിക വാർത്താക്കുറിപ്പായി നൽകിയ സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി (PRD Official Suspended Kannur Election...