ന്യൂഡൽഹി: പശ്ചിമേഷ്യയിൽ അതീവ ഗുരുതരമായി തുടരുന്ന സൈനിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയുടെ (PM Modi CCS Meeting) പ്രത്യേക യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്നു. യുദ്ധം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെയും സാമ്പത്തിക മേഖലയെയും എപ്രകാരം ബാധിക്കുമെന്ന് യോഗം വിശദമായി വിലയിരുത്തി. പശ്ചിമേഷ്യൻ പ്രതിസന്ധി ആരംഭിച്ച ശേഷം പ്രധാനമന്ത്രി...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ അതീവ ഗുരുതരമായി തുടരുന്ന സൈനിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയുടെ (PM Modi CCS Meeting) പ്രത്യേക യോഗം പ്രധാനമന്ത്രി...