തിരുവനന്തപുരം: തന്റെ ജീവിതത്തിലെ വലിയൊരു പശ്ചാത്താപം വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Interview,). കോളേജ് പഠനകാലത്തെ അടുത്ത സുഹൃത്ത് മദ്യപാനത്തിന് അടിമയായപ്പോൾ അയാളുമായുള്ള ബന്ധം വിഛേദിച്ചത് പിന്നീട് തനിക്ക് വലിയ വിഷമമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിക്കാല ഓർമകൾ നടൻ മോഹൻലാലുമായി പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"അയാൾ വലിയ പണക്കാരനായിരുന്നു, എന്നെ വലിയ കാര്യവുമായിരുന്നു....
തിരുവനന്തപുരം: പത്രികാ സമർപ്പണത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ അവശേഷിക്കുന്ന സീറ്റുകളെ ചൊല്ലിയുള്ള തർക്കം തുടരുന്നു (Kerala Election 2026). ആകെ...