Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

Pinarayi Vijayan College Life

‘അന്ന് ആ ബന്ധം ഉപേക്ഷിക്കേണ്ടിയിരുന്നില്ല’; കുറ്റബോധം വെളിപ്പെടുത്തി പിണറായി വിജയൻ; കുടുംബത്തിനെതിരായ ഭീഷണികളെക്കുറിച്ചും മുഖ്യമന്ത്രി | Pinarayi Vijayan Interview,

തിരുവനന്തപുരം: തന്റെ ജീവിതത്തിലെ വലിയൊരു പശ്ചാത്താപം വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Interview,). കോളേജ് പഠനകാലത്തെ അടുത്ത സുഹൃത്ത് മദ്യപാനത്തിന് അടിമയായപ്പോൾ അയാളുമായുള്ള ബന്ധം വിഛേദിച്ചത് പിന്നീട് തനിക്ക് വലിയ വിഷമമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കു​ട്ടി​ക്കാ​ല ഓ​ർ​മ​ക​ൾ ന​ട​ൻ മോ​ഹ​ൻ​ലാ​ലു​മാ​യി പ​ങ്കു​വ​ച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. "അയാൾ വലിയ പണക്കാരനായിരുന്നു, എന്നെ വലിയ കാര്യവുമായിരുന്നു....
- Advertisement -spot_img

Latest News

ഹെൽമറ്റ് ഇല്ലെങ്കിൽ പിഴ മാത്രമല്ല, ലൈസൻസും പോകും; ഹൈദരാബാദിൽ നിയമങ്ങൾ കർശനമാക്കി ട്രാഫിക് പോലീസ് | Hyderabad Traffic Police New Rules 2026

ഹൈദരാബാദ്: ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഗതാഗത നിയമങ്ങൾ കടുപ്പിച്ച് ഹൈദരാബാദ് സിറ്റി ട്രാഫിക് പോലീസ് (Hyderabad Traffic Police New Rules 2026)....
- Advertisement -spot_img